tag:blogger.com,1999:blog-6439494238167351677.post2248725867817872045..comments2023-10-30T14:07:38.123+05:30Comments on പരിഷത്ത് വിശേഷങ്ങള്‍: വിവാദത്തിനു പിന്നില്‍ വിദ്യാഭ്യാസക്കച്ചവടക്കാര്പരിഷത്ത് വിശേഷങ്ങള്‍http://www.blogger.com/profile/10878697082803191562noreply@blogger.comBlogger3125tag:blogger.com,1999:blog-6439494238167351677.post-68517686659089346462008-07-07T19:54:00.000+05:302008-07-07T19:54:00.000+05:30ഇത്രയും ഹീനമായ പ്രവര്‍ത്തിക്ക്, നമ്മുടെ സാംസ്കാരിക...ഇത്രയും ഹീനമായ പ്രവര്‍ത്തിക്ക്, നമ്മുടെ സാംസ്കാരിക രംഗത്തുള്ളവരുടെ പ്രതികരണമില്ലായ്മ ആശങ്കയുണര്‍ത്തുന്നു. വിരലിലെണ്ണാവുന്നവരല്ലെ പ്രതികരിച്ചു കണ്ടുള്ളു, മറ്റുള്ളവരുടെ മൌനം എന്തിലേക്കുള്ള ചൂണ്ടു പലകയാണ്?ഐ.പി.മുരളി|i.p.muralihttps://www.blogger.com/profile/05561391992802424851noreply@blogger.comtag:blogger.com,1999:blog-6439494238167351677.post-21556445654545084012008-07-05T21:58:00.000+05:302008-07-05T21:58:00.000+05:30ഈയടുത്ത കാലത്തു കണ്ട പ്രതിഷേധങ്ങളില്‍ വച്ച് ഏറ്റവു...ഈയടുത്ത കാലത്തു കണ്ട പ്രതിഷേധങ്ങളില്‍ വച്ച് ഏറ്റവും ഹീനമായ പ്രവൃത്തിയായി പാഠപുസ്തകങ്ങളെ തീയിലിട്ടു ചുട്ട സംഭവങ്ങളെ കാണേണ്ടതുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ആ ഒരൊറ്റ കാരണം മാത്രം മതി അതിനു പിറകില്‍ ഉത്തേജകങ്ങളായി പ്രവര്‍ത്തിച്ചവരോടുള്ള ആദരവു മുഴുവന്‍ നഷ്ടമാകുവാന്‍.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-6439494238167351677.post-24928800672478345192008-07-05T17:38:00.000+05:302008-07-05T17:38:00.000+05:30വിദേശങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം, നക്സല്‍ ...വിദേശങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം, നക്സല്‍ ഗ്രൂപ്പുമായുള്ള ബന്ധം, ഗറില്ല ഗ്രൂപ്പുമായുള്ള ബന്ധം, ആഫ്രിക്കയിലെ ആദിവാസി മത തീവ്രവാദികളുമായുള്ള ബന്ധം തുടങ്ങിയവയും ഏഴാം ക്ലാസ്സ് പാഠപുസ്തകങ്ങളെ എതിര്‍ക്കുന്നവരുമായി ബന്ധപ്പെട്ട് ഒരു വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടു വരാന്‍ പതിനെട്ടംഗ കമ്മിറ്റിയെ നിയോഗിക്കണം എന്നാണെന്റെ അഭിപ്രായംകടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.com