tag:blogger.com,1999:blog-6439494238167351677.post8908076668619350839..comments2023-10-30T14:07:38.123+05:30Comments on പരിഷത്ത് വിശേഷങ്ങള്‍: പരിഷത്ത് ജനജാഗ്രതാ യാത്ര നാളെപരിഷത്ത് വിശേഷങ്ങള്‍http://www.blogger.com/profile/10878697082803191562noreply@blogger.comBlogger1125tag:blogger.com,1999:blog-6439494238167351677.post-55769244845702582242008-05-28T10:18:00.000+05:302008-05-28T10:18:00.000+05:30നല്ല കാര്യം.പക്ഷേ എന്തുകൊണ്ട് പരിഷത്ത് ശാസ്ത്രബോധം...നല്ല കാര്യം.<BR/>പക്ഷേ എന്തുകൊണ്ട് പരിഷത്ത് ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ പിന്നോക്കം പോയി? വ്യക്തതയും സുസ്ഥിരതയോടെയും ശാസ്ത്രബോധം ജനങ്ങളില്‍ വളര്‍ത്തുക എന്നത് പരിഷത്തിന്റെ ലക്ഷ്യമാണ്. എന്നാലിന്നത് ഒരു സന്ന്യാസിയുടെ ബുദ്ധിഹീനത മൂലമാണ് ഒരു ഉണര്വ്വുണ്ടാകിയത്. [സന്തോഷ് മാധവന് ബുദ്ധിമാനായിരുന്നെങ്കില്‍ അയാല്‍ സുധാമണി പോലെ ആയിത്തീരേണ്ടവനായിരുന്നു.]<BR/>ഇതു മനസിലാക്കി ദൈനംദിന വിവാദങ്ങള്‍ ശ്രദ്ധിച്ച് അവക്കെതിരെ മാത്രം പ്രവര്‍ത്തിക്കാതെ വ്യക്തതയും സുസ്ഥിരതയോടെയും ലക്ഷ്യബോധത്തോടുകൂടിയുള്ള ഒരു പ്രവര്‍ത്തന രീതിയാണ് പുരോഗമന മലയാളികള്‍ പരിഷത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.Anonymousnoreply@blogger.com