tag:blogger.com,1999:blog-6439494238167351677.post915759000161137673..comments2023-10-30T14:07:38.123+05:30Comments on പരിഷത്ത് വിശേഷങ്ങള്‍: ആത്മീയ വ്യവസായത്തിനെതിരെ ബോധവത്കരണംപരിഷത്ത് വിശേഷങ്ങള്‍http://www.blogger.com/profile/10878697082803191562noreply@blogger.comBlogger1125tag:blogger.com,1999:blog-6439494238167351677.post-10198094646801545232008-07-26T17:25:00.000+05:302008-07-26T17:25:00.000+05:30മനുഷ്യനെ സംസ്കരിക്കാനുതകുന്ന യഥാര്‍ത്ഥ ആത്മീയതയെ ന...മനുഷ്യനെ സംസ്കരിക്കാനുതകുന്ന യഥാര്‍ത്ഥ ആത്മീയതയെ നിരാകരിക്കുന്നതിലൂടെ അരാചകത്വവും അധാര്‍മ്മികതയും അവിടെ ചേക്കേറുന്നു. അതാണു ആധുനികലോകത്തിന്റെ ശാപം . സ്വന്തം മക്കളെപ്പോലും കാമവെറിക്കിരയാക്കുന്ന മനുഷ്യന്(?) അതിന്റെ ഉപോത്പന്നമായി അവതരിച്ചിരിക്കുന്നു.<BR/><BR/>എന്നാല്‍ ആത്മീയതയുടെ മറവില്‍ സാമൂഹ്യദ്രോഹികള്‍ വിളയാടുന്നത്.. അതിനെയാണു ബോധവത്കരണത്തിലൂടെ തടയിടേണ്ടത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതല്ല നടക്കുന്നത് .<BR/><BR/>മൊത്തത്തില്‍ ഉള്ള നിരാകരണം കൂടുതല്‍ അപകടത്തിലേക്ക് ജനതയെ നയിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുകAnonymousnoreply@blogger.com