പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍ (പി.പി.സി) പരിഷത്ത് ഭവനിലൂടെ വിതരണം ചെയ്യുന്ന സോപ്പ്,ഹാന്റ് വാഷ്,ടോയ്ലെറ്റ് ക്ളീനര്‍... തുടങ്ങി താഴെ നല്‍കിയിട്ടുള്ള 13 ഉല്‍പ്പന്നങ്ങള്‍ ഇനി നിങ്ങളുടെ വീട്ടില്‍ നേരിട്ടെത്തിക്കുന്നു. 500/- രൂപ അടച്ചാല്‍ ഈ ഉല്പന്നങ്ങള്(MRP 500/-) പോസ്റ്റോഫീസ് വഴി വീട്ടിലെത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പറില്‍ ബന്ധപ്പെടാം ...
Office: +91 854 723 2324
Priya : +91 996 144 3387
- Sandal soap 2
- Lavender 1
- Lilyum 1
- Washing soap 2
- White powder 2
- Blue powder 1
- Hand wash 1
- Dish wash 1
- Toilet cleaner 1
- Phenol compound 2
- Detergent cake 2
- Dishwash cake 1
- Stiffener 1