മലപ്പുറം-താനൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത് തിരൂര്‍ മേഖലയും താനൂര്‍ സഞ്ചാര ഗ്രന്ഥാലയവും ചേര്‍ന്ന് 'ആഗോള സാമ്പത്തിക മാന്ദ്യവും കേരളവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ബാങ്ക് എംപ്ലോയീസ് ഫെഡറഷേന്‍ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി എ.അജയന്‍ അധ്യക്ഷതവഹിച്ചു. എ.അബ്ദുള്‍കബീര്‍, കെ.ആര്‍.ശിവദാസ്, വി.വി.മണികണുന്‍, രാജഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഞ്ചാര ഗ്രന്ഥാലയം സെക്രട്ടറി പി.വി.ശ്രീരാജാമണി സ്വാഗതവും വി.ദിനേശന്‍ നന്ദിയും പറഞ്ഞു.
I would like to contribute on parishath viseshangal...
ReplyDeleteplease give me permission to do this...
harikpy@gmail.com
ReplyDelete