Sunday, July 5, 2009

ഭാസ്കരന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍

ദീര്‍ഘകാലം കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗവും ചെറുകുന്ന്‌ ഗവ.വെല്‍ഫെയര്‍ ഹൈസ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായിരുന്ന കവിണിശ്ശേരിയിലെ കെ. ഭാസ്കരന്‍ മാസ്റ്റര്‍ (61) അന്തരിച്ചു. ഭാര്യ: തങ്കമണി (അധ്യാപിക മാടായി ഗവ.ബോയ്‌സ്‌ ഹൈസ്‌കൂള്‍). മക്കള്‍: സമിത (ഹൗസ്‌ സര്‍ജന്‍സി പരിയാരം ആയുര്‍വേദ കോളേജ്‌).

1 comment:

  1. സൌമ്യനായ പ്രതിബദ്ധതയുള്ള പരിഷത്ത് പ്രവര്ത്തകനായിരുന്നു അദ്ദേഹം. ആദരാഞ്ജനലികള്.
    പി.എസ്.അര്

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക