Sunday, February 14, 2010

ജനകീയ ശാസ്ത്ര പ്രവർത്തകർ മലപ്പുറത്തിന്റെ മണ്ണിൽ ഒത്തുചേർന്നപ്പോൾ





15 comments:

  1. മലപ്പുറത്ത് പോകാന്‍ കഴിഞ്ഞില്ലെങ്കിലും പോയ ഒരനുഭൂതി... നന്ദി...

    ReplyDelete
  2. ഫോട്ടോകള്‍ നന്നായിട്ടുണ്ട് റഫീക്ക്.... ലഘുവായ ഒരു വിവരണം കൂടി ചേര്‍ക്കാമായിരുന്നു....

    ReplyDelete
  3. മാഷേ...പ്രതികരിച്ചതിൽ സന്തോഷം.
    വിവരണങ്ങൾ ചേർക്കുമ്പോൾ ഞാൻ വിചാരിച്ച സ്ഥലത്ത് അത് ടൈപ്പു ചെയ്യാൻ കഴിയുന്നില്ല. അത് കൊണ്ടാ ഒഴിവാക്കിയെ.

    ReplyDelete
  4. നാടകക്കാരൻ.., നന്ദി.

    ReplyDelete
  5. നന്നായിരിക്കുന്നു...




    അല്പം തമാശയില്‍ ചോദിച്ചോട്ടെ..?
    ഞങ്ങളെ കൊതിപ്പിക്കാന്‍ വേണ്ടിയാണോ
    ഇവിടെ, ഈ "തീറ്റ മല്‍സര" ത്തിന്റെ
    പടങ്ങള്‍ കൊടുത്തിരിക്കുന്നേ..?

    ReplyDelete
  6. അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ്, യു. എ. ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏക ദിന അവധിക്കാല ക്യാമ്പ് "ചങ്ങാതിക്കൂട്ടം 2010 " ഫെബ്രുവരി 19 ന് വെള്ളിയാഴ്ച കാലത്ത് 9:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുകയാണ്. http://www.epathram.com/news/localnews/2010/02/2010-19-140905-changathikoottam-in.shtml

    ReplyDelete
  7. ജനകീയ പ്രസ്ഥാനം കൂടുതല്‍ക്കൂടുതല്‍ ഊര്‍ജ്ജിതമാകട്ടെ. നഷ്ടപ്പെട്ടതും, ഹൈജാക്ക് ചെയ്യപ്പെട്ടതുമായ നമ്മുടെ പൊതു ഇടങ്ങളെ തിരിച്ചുപിടിക്കാന്‍ ഇത്തരം ജനകീയപ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കുകതന്നെ വേണം. അടിക്കുറിപ്പോ, ലഘുവിവരണങ്ങളോ നല്‍കാന്‍ ശ്രദ്ധിക്കുമല്ലോ, ഇനിയെങ്കിലും.
    അഭിവാദ്യങ്ങളോടെ

    ReplyDelete
  8. gramasree ....,
    പ്രതികരിച്ചതിൽ സന്തോഷം.



    തീറ്റ..അതല്ലെ എല്ലാം (ഈണം :കല്ല്യാൺ പരസ്യം)

    ReplyDelete
  9. രാജീവേട്ടാ‍..,
    തീർച്ചയായും ശക്തിപ്രാപിക്കുകതന്നെ വേണം.

    നന്ദി.

    ReplyDelete
  10. അഭിവാദ്യങ്ങള്

    ReplyDelete
  11. मी केरळ शास्त्र साहित्य परिषदेच्या कार्यामुळे अतिशय प्रभावित झालो आहे.

    ReplyDelete
  12. റഫീക്.
    പടങ്ങള്‍ക്ക് നന്ദി..

    ReplyDelete
  13. very good and include more details

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക