അന്താരാഷ്ട്ര വനിതാദിനം ശതാബ്ദി കൊണ്ടാടുന്ന ഈ വേളയിലും സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹാരമില്ലാതെ പെരുകുകയാണ്. പ്രശ്നങ്ങൾക്ക് ഹേതുവായ വ്യവസ്ഥിതികളുടെ കോട്ടകൊത്തളങ്ങൾ ചുട്ടെരിക്കുകയാണ്, പുതിയൊരു വ്യവസ്ഥിതി പടുത്തുയർത്തുകയാണ്, ശാശ്വത പരിഹാരം. എന്നാൽ പുരുഷസമൂഹം സ്ത്രീകളോടുള്ള മനുഷ്യവംശത്തോളം പഴകിയ വീക്ഷണങ്ങളിൽ നിന്ന് വിമോചിതരാവുക എന്നതാണ് പ്രധാന കാര്യം. അതിന് വ്യവസ്ഥിതിയുടെ കടപുഴകൽ വരെ സ്ത്രീകൾ കാത്തിരിക്കണോ, കടപുഴക്കിയെറിയും വരെ പുരുഷ സമൂഹം ആ വീക്ഷണങ്ങളുടെ മാറാലക്കെട്ടുകളിൽ, യാഥാസ്ഥിതികത്വത്തിൽ കുടികൊള്ളുമോ? ഈ ആത്മപരിശോധനയ്ക്ക് ഒരു അവസരം തരുന്നു, അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ശതാബ്ദിവർഷത്തിൽ പെൺപിറവി എന്ന നാടകത്തിലൂടെ കേരളീയ പുരുഷ സമൂഹത്തിന്, കേരള ശാസ്ത്രസാഹിത്യ പരിഷത്.
വീണ്ടുമുണരട്ടെ ഈ സംക്രമോഷസ്സില്‍
ReplyDeleteവീണ്ടും കവചം ധരിക്കട്ടെ ഭാരതം
വിശ്വപ്രകൃതിയെ കീഴടക്കാനുള്ള വിപ്ലവം
വീണ്ടൂം തുടരട്ടെ ഭാരതം!!
അന്താരാഷ്ട്ര വനിതാദിനം ശതാബ്ദി കൊണ്ടാടുന്ന ഈ വേളയിലും സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹാരമില്ലാതെ പെരുകുകയാണ്. പ്രശ്നങ്ങൾക്ക് ഹേതുവായ വ്യവസ്ഥിതികളുടെ കോട്ടകൊത്തളങ്ങൾ ചുട്ടെരിക്കുകയാണ്, പുതിയൊരു വ്യവസ്ഥിതി പടുത്തുയർത്തുകയാണ്, ശാശ്വത പരിഹാരം. എന്നാൽ പുരുഷസമൂഹം സ്ത്രീകളോടുള്ള മനുഷ്യവംശത്തോളം പഴകിയ വീക്ഷണങ്ങളിൽ നിന്ന് വിമോചിതരാവുക എന്നതാണ് പ്രധാന കാര്യം. അതിന് വ്യവസ്ഥിതിയുടെ കടപുഴകൽ വരെ സ്ത്രീകൾ കാത്തിരിക്കണോ, കടപുഴക്കിയെറിയും വരെ പുരുഷ സമൂഹം ആ വീക്ഷണങ്ങളുടെ മാറാലക്കെട്ടുകളിൽ, യാഥാസ്ഥിതികത്വത്തിൽ കുടികൊള്ളുമോ? ഈ ആത്മപരിശോധനയ്ക്ക് ഒരു അവസരം തരുന്നു, അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ശതാബ്ദിവർഷത്തിൽ പെൺപിറവി എന്ന നാടകത്തിലൂടെ കേരളീയ പുരുഷ സമൂഹത്തിന്, കേരള ശാസ്ത്രസാഹിത്യ പരിഷത്.
ReplyDeletevisit my blog at www.http://bodhadhaara.blogspot.com/
ReplyDeletebest wishes for this blog....
ReplyDelete