ശാസ്ത്രവര്‍ഷം 2009 സ്വാഗതസംഘം രൂപീകരിച്ചു
ചാള്‍സ് ഡാര്‍വ്വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവും ഗലീലിയോ ടെലിസ്കോപ്പ് ആകാശത്തേക്ക് ചൂണ്ടിയതിന്റെ 400 വാര്‍ഷികവും ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശാസ്ത്രവര്‍ഷം 2009 പരിപാടിയുടെ സ്വാഗതസംഘം രൂപീകരണം 18-05-2009 തിങ്കളാഴ്ച ടെല്‍ക്ക് എംപ്ലോയീസ് ഹാളില്‍ നടന്നു.
മെയ് 30,31 തീയതികളില്‍ തിങ്കളാഴ്ച ടെല്‍ക്ക് എംപ്ലോയീസ് ഹാളില്‍ വിവിധ ക്ലാസുകളും, വാനനിരീക്ഷണവും ഉള്‍പ്പടെ വിപുലമായ പരിപാടികളോടെ ശാസ്ത്രവര്‍ഷാചരണം നടത്താന്‍ തീരുമാനിച്ചു. ശ്രീ. എം.ജി നാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അങ്കമാലി എം.എല്‍.എ ശ്രീ ജോസ് തെറ്റയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീ. താണ്ടു ടീച്ചര്‍ എന്നിവരെ രക്ഷാധികാരികളായി തീരുമാനിച്ചു.
സ്വാഗതസംഘം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിര്‍വ്വാഹക സമിതി അംഗം ശ്രീ. എസ്.എസ് മധു, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖല പ്രസിഡന്റ് ശ്രീ. ഇ.ടി രാജന്‍, മുന്‍സിപ്പല്‍ കൌണ്‍സിലര്‍മാരായ ശ്രീ. കെ.കെ സലി, ശ്രീ. പുഷ്പ മോഹനന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചെയര്‍മാന്‍ : പ്രൊ.എം.കെ. രാമചന്ദ്രന്‍ (പ്രിന്‍സിപ്പല്‍, ശ്രീ ശങ്കര കോളേജ് കാലടി)
വൈ. ചെയര്‍മാന്‍ : ഇ.വി. കമലാക്ഷന്‍
കണ്‍വീനര്‍ : ടി. എല്യാസ്
ജോ.കണ്‍വീനര്‍ : പി.സി സോമസുന്ദരം
വൈ. ചെയര്‍മാന്‍ : ഇ.വി. കമലാക്ഷന്‍
കണ്‍വീനര്‍ : ടി. എല്യാസ്
ജോ.കണ്‍വീനര്‍ : പി.സി സോമസുന്ദരം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിര്‍വ്വാഹക സമിതി അംഗം ശ്രീ. എസ്.എസ് മധു, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖല പ്രസിഡന്റ് ശ്രീ. ഇ.ടി രാജന്‍, മുന്‍സിപ്പല്‍ കൌണ്‍സിലര്‍മാരായ ശ്രീ. കെ.കെ സലി, ശ്രീ. പുഷ്പ മോഹനന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക