.
ശാസ്ത്ര വർഷത്തിൻറെ ഭാഗമായി കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര വണ്ടി
കേരളത്തിൻറെ നഗര ഗ്രാമ വ്യറ്റ്യാസമില്ലാതെ ശാസ്ത്ര ബോധത്തിൻറെ തീപ്പൊരികൾ ചിതറിച്ച് പര്യടനം തുടരുന്നു.............
മലപ്പുറം: സാധാരണക്കാരിലേക്ക് ശാസ്ത്രജ്ഞാനവും ശാസ്ത്രബോധവും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര പ്രചാരണ വണ്ടി ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച പാലപ്പറ്റ, പാണ്ടിക്കാട്, കരുവാരക്കുണ്ട്, പാലേമാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പോത്തുകല്ലിലായിരുന്നു സമാപനം
ശാസ്ത്ര വണ്ടിക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ നിന്നുള്ള കാഴ്ച്ചകൾ


സ്വീകരണകേന്ദ്രങ്ങൾ(300)

