.
ശാസ്ത്ര വർഷത്തിൻറെ ഭാഗമായി കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര വണ്ടി
കേരളത്തിൻറെ നഗര ഗ്രാമ വ്യറ്റ്യാസമില്ലാതെ ശാസ്ത്ര ബോധത്തിൻറെ തീപ്പൊരികൾ ചിതറിച്ച് പര്യടനം തുടരുന്നു.............
മലപ്പുറം: സാധാരണക്കാരിലേക്ക് ശാസ്‌ത്രജ്ഞാനവും ശാസ്‌ത്രബോധവും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശാസ്‌ത്ര പ്രചാരണ വണ്ടി ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. വെള്ളിയാഴ്‌ച പാലപ്പറ്റ, പാണ്ടിക്കാട്, കരുവാരക്കുണ്ട്, പാലേമാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പോത്തുകല്ലിലായിരുന്നു സമാപനം
ശാസ്ത്ര വണ്ടിക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ നിന്നുള്ള കാഴ്ച്ചകൾ
സ്വീകരണകേന്ദ്രങ്ങൾ(300)
ഒരു പാടു മിസ്സ് ചെയ്യുന്നു. ആരെങ്കിലും വീഡീയോ കൂടി അപ്‌ലോഡ് ചെയ്താല്‍ നന്നായിരുന്നു
ReplyDeleteശാസ്ത്രവണ്ടിയുടെ വീഡിയോ കാണാന്‍ ആഗ്രഹമുണ്ട്.ശാസ്ത്രവണ്ടിയുടെ മാത്രമല്ല പരിഷത്തിന്റെ മ്റ്റു കലാജാഥകളുടെയും വീഡിയോ സി.ഡികള്‍ തയ്യാറാക്കുകയാണെങ്കില്‍ ജാഥാ പര്യടനങ്ങള്‍ക്കു ശേഷം സ്വീകരണകേന്ദ്രങ്ങളല്ലാത്ത പ്രദേശങ്ങളിലെ ആളുകള്‍ക്കു കൂടി കാണാന്‍ അവസരമുണ്ടാകുമായിരുന്നു.
ReplyDeleteസി.ടി മുരളീധരന്‍
വളരെ നല്ല ഉദ്യമം. വിവരണങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും നന്ദി...
ReplyDeleteപ്രിയ
ReplyDeleteബിജു,മുരളി..
ചിത്രങ്ങളെടുക്കുന്ന തിരക്കിൽ വീഡിയോ എടുക്കാനൻ കഴിഞില്ല.
വേറൊരാൾ എടുത്ത ഒരു മുറി വീഡിയോ കൂട്ടി ചേർക്കുന്നു.
തൃശൂര്‍കാരന്‍,
ReplyDeleteപ്രതികരണത്തിനു നന്ദി.
വളരെ നല്ല ഉദ്യമം..
ReplyDeleteആശംസകൾ..