Tuesday, October 27, 2009

ശാസ്ത്രവണ്ടി കണ്ടോ നിങ്ങൾ?

ശാ‍സ്ത്ര വർഷത്തിൻറെ ഭാഗമായി കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര വണ്ടി
കേരളത്തിൻറെ നഗര ഗ്രാമ വ്യറ്റ്യാസമില്ലാതെ ശാസ്ത്ര ബോധത്തിൻറെ തീപ്പൊരികൾ ചിതറിച്ച് പര്യടനം തുടരുന്നു............. 


ശാസ്ത്ര വണ്ടിക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ നിന്നുള്ള കാഴ്ച്ചകൾ

























സ്വീകരണകേന്ദ്രങ്ങൾ(300)




3 comments:

  1. അപ്പോള്‍ ശാസ്ത്രസാഹിത്യ പരിഷത്തിന് വീണ്ടും ജീവന്‍ വക്കുന്നുണ്ട്...!!!
    ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !

    ReplyDelete
  2. parishathinte aavashyakatha keralathil ettavum kootiya kaalamaanith, saasthravandikku abhivaadyangal

    ReplyDelete
  3. Dear Friends I have uploaded a presentation on Sastra Vandi in my slideshare page please see the link
    http://www.slideshare.net/thankachan.vp/science-tour-on-wheels
    http://www.slideshare.net/thankachan.vp/iya-activities-of-kssp

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക