Sunday, December 27, 2009

വിദ്യാഭ്യാസം-പുതിയ നയസമീപനങ്ങളും കേരളവും.

വിദ്യാഭ്യാസം കേരളിയനു ജീവവായു പോലെയാണു. ഈരംഗത്തു വരുന്ന ഓരോ മാറ്റവും അതീവ ജാഗ്രതയോടെയാണു സമൂഹം വീക്ഷിക്കുന്നതു. കഴിഞ്ഞ രണ്ടു ദശാബ്ദമായി വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവത്കരണവും അതു സൃഷ്ടിക്കുന്നപ്രശ്നങളും രൂക്ഷ്മായിരിക്കുന്നു. ഈ ദിശയിലുള്ള ഒട്ടെറെ പരിഷ്കരണ നിർദേശങൾ കേന്ദ്ര ഗവണ്മെന്റിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയുമാണു.പാഠ്യപദ്ധതിയുടെ മേഖലയിൽ ഇതേകാലത്തു കേരളം നടത്തിയ ഇടപെടലുകൾ ഏറെ മുന്നോട്ടു പോയിട്ടുണ്ടു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, സാമൂഹ്യ ലക്ഷ്യങൾ എന്നിവ സംബന്ദിച്ചു ഉയർന്നുവരുന്ന ധാരണകൾ ഗൌരവമായി ചർച്ച ചെയ്യപ്പെടേണ്ടതാണു. ഉന്നത വിദ്യാഭ്യാസ മേഖലയേക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാറിമറിയുന്ന സാഹചര്യത്തിൽ കേരളം സ്വീകരിക്കെണ്ട സമീപനങളും അതിലേക്കുള്ള വഴികളും പ്രധാനമാണു. വിദ്യാഭ്യാസ രംഗത്തു അതിദ്രുതം സംഭവിക്കുന്ന മറ്റങൾ വിപുലമായ ജനകീയ ചർച്ച്കൾക്കും അഭിപ്രായ സ്വരൂപണത്തിനും വിധേയമകേണ്ടതുണ്ടു. ഈ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഏകദിന പഠന സെമിനാറിന്റെ വിശദാംശം ചുവടെ ചേർക്കുന്നു.




സ്വഗതം:കെ.കെ.ജനാർദ്ദ്നൻ

അധ്യക്ഷൻ:കെ.ടി.രാധാക്രിഷ്ണൻ

ആമുഖം:കാവുംബായി ബാലക്രിഷ്ണൻ



വിഷയാവതരണങൾ.

1.വിദ്യാഭ്യാസ അവകാശബില്ലും കേരളത്തിലെ പൊതു വിദ്യാഭ്യാസവും-ഡോ.കെ,എൻ.ഗണേഷ്

2.വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ ലക്ഷ്യങൾ-ഡോ ആർ.വി.ജി.മേനോൻ

3. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കേരളത്തിന്റെ അനുഭവങൾ-പി.വി.പുരുഷോത്ത്മൻ

4.ഉന്നത വിദ്യാഭ്യാസ രംഗം-നൂതന പ്രവണതകൾ -ഡോ.രാജൻ വർഗീസ്

ചർച്ച & റിപ്പൊർട്ടിംഗ്

പ്രതികരണങൾ

1.സി.ഉസ്മാൻ (K S T A)

2.ഡി.എ.ഹരിഹരൻ (KAPTU)

3.കെ.ശശിധരൻ (AKPCTA)

4.സി.പി.ചെറിയമുഹമ്മെദ് (KSTU)

5.പി.കെ.ക്രുഷ്ണദാസ് (AKSTU)

പാനൽ പ്രതികരണം
 
27/12/2009 നു മഞ്ചേരിയിൽ

2 comments:

  1. നിറുത്തിയിട്ട് പോടേയ്.
    പത്രം കോപ്പിയടിയല്ലാതെ വേറെ പണിയൊന്നുമില്ലേ ....വില്‍ക്കുന്ന പണി തന്നെ പോരേ

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക