കേരളീയരുടെ മുന്നില്‍ ഇന്നും ഒരു ഭീഷണിയായി നിലകൊള്ളുന്ന പാമ്പുകടിയെ, ഗവേഷണാനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനര്‍വിശകലനം ചെയ്യുകയാണ് ഡോക്ടര്‍ വി.വി.പിള്ള, കൊച്ചി അമൃതാ ഇന്‍സ്റ്റിട്യൂട്ടിലെ പോയ്സണ്‍ കണ്‍ട്രോള്‍ സെന്ററിന്റെ തലവനായ അദ്ദേഹം സര്‍പ്പവിഷ ചികിത്സയിലെ ആധുനിക സമീപനങ്ങള്‍ അഭിമുഖത്തിലൂടെ(ശാസ്ത്രഗതി ജനുവരി ലക്കം) ഇവിടെ വ്യക്തമാക്കുന്നു.
നല്ല അഭിമുഖമായിരുന്നു അത്.ശാസ്ത്രഗതി വരിക്കാരനായ ഞാന്‍ ഇന്നലെ അതു വായിച്ചു.പക്ഷെ,ലേഖനങ്ങള്‍ ഇങ്ങനെ ബ്ലോഗില്‍ ഇടാന്‍ തുടങ്ങിയാല്‍ പിന്നെ മാസിക വാങ്ങി വായിക്കേണ്ടതുണ്ടോ?
ReplyDeleteശാസ്ത്രഗതി പോലെ ഒരു മാസികയുടെ അന്തിമ ലക്ഷ്യം തന്നെ ആശയ പ്രചരണം ആണല്ലോ, അതു ബ്ലോഗ്, ഓണ്‍ലൈന്‍ മാസിക പോലെ യുള്ള ഇടപെടലിലൂടെയും വളരണം. മാസിക യുടെ പ്രചാരം കുറയുകയില്ല കൂടുകയേയുള്ളൂ. ഇപ്പോഴുള്ള അച്ചടി പ്പതിപ്പ് വായനക്കാര്‍ പോലും ബാക്ക് ഇഷ്യൂ തിരയാനെങ്കിലും ഇവിടെയെത്തും
ReplyDeleteമുരളീ, നല്ലത്
ReplyDeleteതീര്‍ച്ചയായും ശാസ്ത്രകേരളം, ശാസ്ത്രഗതി, യുറീക്ക , പരിഷത്ത് വാര്‍ത്ത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം ലേഖനങ്ങള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്നത് സഹായിക്കും.
ReplyDeleteശാസ്ത്രകേരളം
യുറീക്ക
എന്നീ ബ്ലോഗുകള്‍ അതിനായി ഉള്ളതാണ്.