ഏതാണ്ട് ഒരു നൂറ്റാണ്ടോളം മുമ്പാണ് സംഭവം.
ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയില്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായുള്ള പരീക്ഷനടക്കുന്നു. ഭൌതികശാസ്ത്രത്തിലെ ചോദ്യങ്ങളിലൊന്ന് ഇപ്രകാരമായിരുന്നു:
“ഒരു ബാരോമീറ്റര്‍ ഉപയോഗിച്ച് അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ ഉയരംകാണുന്നതെങ്ങിനെ?”
ഭൂതലത്തില്‍ നിന്നുള്ള ഉയരവും വായുമര്‍ദ്ദവും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് ഉത്തരം കാണേണ്ടുന്ന ഒരു സ്ഥിരം ചോദ്യം. പഠിച്ച വിദ്യാര്‍ത്ഥികളെല്ലാം അതിന് ഉത്തരമെഴുതി. കൂട്ടത്തില്‍ നീല്‍സ് എന്നപയ്യന്‍ എഴുതിയ ഉത്തരം അദ്ധ്യാപകനെ സ്തബ്ധനാക്കി...
ഡോ:മനോജ് കോമത്തിന്റെ ലേഖനത്തില്‍ നിന്നും.
പൂര്‍ണ്ണലേഖനം ഇവിടെവായിക്കുക.

ഭൌതിക ശാസ്ത്രത്തിലെ പല യുഗപ്രഭാവന്മാരേയും അവരുടെ പഠനകാലത്ത് ഒന്നിനും കൊള്ളാത്തവരായാണ്, അവരുടെ അധ്യാപകര്‍ കണ്ടത്. ഐന്‍സ്റ്റീന്‍ മറ്റൊരുദാഹരണം. നമ്മുടെ ക്ലാസ് മുറികളില്‍ ????????
ReplyDeleteഇത്തരം ലേഖനങ്ങള്‍ പരിചയപ്പെടുത്തുന്നതിന് അഭിനന്ദനങ്ങള്‍.