സൈലന്റ് വാലി നാഷ്ണല്‍ പാര്‍ക്കിന് 25 വയസ്സ്.
പരിസ്ഥിതി-വികസന സെമിനാര്‍.
അനുഭവസ്മരണ – കവിസമ്മേളനം
മാന്യ സുഹൃത്തേ
കേരളത്തിന്റെ പാരിസ്ഥിതിക ജാഗ്രതയുടെ നിത്യ സ്മാരകമായ സൈലന്റെ വാലി നാഷ്ണല്‍ പാര്‍ക്കിന് 25 വയസ്സ് തികയുകയാണ്. ഈ അവസരത്തില്‍ സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ നിത്യഹരിത സ്മരണകള്‍ പങ്കിടുന്നതും വര്‍ത്തമാനകാല പാരിസ്ഥിതിക പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കേരളത്തിന്റെ പരിസ്ഥിതി-വികസന പ്രശ്നങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്നതും ഉചിതമായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. കേരളത്തിന്റെ വികസന പദ്ധതികള്‍ വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതും സമഗ്രവും ശാസ്ത്രീയവുമായ ഒരു സമീപനം രൂപപ്പെടുത്തേണ്ടതും അത്യാവശമായിരിക്കുന്ന ഈ അവസരത്തില്‍, അതിന് തുടക്കം കുറിക്കാനുള്ള ശ്രമമെന്ന നിലക്ക് ഈ രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ പരിഷത്ത് സംഘടിപ്പിക്കുന്നു. അതോടൊപ്പം സൈലന്റ് വാലിയെക്കുറിച്ചുള്ള വിശദമായ ഒരു പഠനം തയ്യാറാക്കി പ്രസിദ്ധീകരിക്കാനും പരിഷത് തീരുമാനിച്ചിട്ടുണ്ട്.
2010 ജനുവരി 7 വ്യാഴം രാവിലെ 10 മുതല്‍ തൃശൂര്‍ കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.
നവ വത്സരാശംസകളോടെ !
ഡോ. കാവുമ്പായി ബാലകൃഷ്ണന്‍
പ്രസിഡണ്ട്
വി.വിനോദ്
ജനറല്‍ സെക്രട്ടറി
ടി.ഗംഗാധരന്‍
ചെയര്‍മാന്‍
വി.ആര്‍.രഘുനന്ദനന്‍
കണ്‍വീനര്‍
പരിസരം സബ്ബ്കമ്മിറ്റി

അതിരപ്പിള്ളി പദ്ധതിയ്ക്ക് അനുമതി നിഷേധിയ്ക്കുന്നത്തിന്റെ വെളിച്ചത്തില്‍ ഈ സെമിനാറിന് ഏറെ പ്രസക്തിയുണ്ട് .തല മറന്നു എന്നാ തെയ്ക്കുന്നപോലെയുള്ള ഈ ടൂറിസ്റ്റ് വികസനം നമുക്ക് വേണ്ട. സസ്ത്രസഹിത്യപരിഷത്തിനു എല്ലാ ആശംസകളും നേരുന്നു.ഒരു പ്ലസ്ടിക കു നിരോധിത ഭൂമിയായി കേരളത്തെ മാറ്റാനുള്ള വല്ല വഴിയും ചര്‍ച്ച ചെയ്യുമോ?പ്ലാസ്ടിക്കുറീ െസിക്ലിങ്ങിനു എത്രയോ പുതിയ രീതികള്‍ വന്നിട്ടുണ്ട്. അതിനവേണ്ടി എന്തുകൊണ്ട് പരിഷത്ത് മുന്നിട്ടിരങ്ങുന്നില്ല?ആശങ്കകലോടെ
ReplyDeletegood..
ReplyDeleteasrus
http://asrusworld.blogspot.com