കേരളീയരുടെ മുന്നില്‍ ഇന്നും ഒരു ഭീഷണിയായി നിലകൊള്ളുന്ന പാമ്പുകടിയെ, ഗവേഷണാനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനര്‍വിശകലനം ചെയ്യുകയാണ് ഡോക്ടര്‍ വി.വി.പിള്ള, കൊച്ചി അമൃതാ ഇന്‍സ്റ്റിട്യൂട്ടിലെ പോയ്സണ്‍ കണ്‍ട്രോള്‍ സെന്ററിന്റെ തലവനായ അദ്ദേഹം സര്‍പ്പവിഷ ചികിത്സയിലെ ആധുനിക സമീപനങ്ങള്‍ അഭിമുഖത്തിലൂടെ(ശാസ്ത്രഗതി ജനുവരി ലക്കം) ഇവിടെ വ്യക്തമാക്കുന്നു.