എറണാങ്കുളം- കുറുപ്പംപടി: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പുന്നയത്ത് നടന്ന സോപ്പുനിര്‍മ്മാണ പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍. രാജന്‍ ഉദ്‌ഘാടനംചെയ്‌തു.
പഞ്ചായത്തംഗം എന്‍. സതി അധ്യക്ഷത വഹിച്ചു. അഡ്വ. വി.എസ്. സുനില്‍കുമാര്‍, വി.എന്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Showing posts with label പരിശീലനം. Show all posts
Showing posts with label പരിശീലനം. Show all posts
Tuesday, November 11, 2008
പരിശീലനം നല്‍കി
Saturday, October 11, 2008
പരിശീലനം ഇന്നുമുതല്‍
കണ്ണൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത് യുവസംഗമം ജില്ലാ പരിശീലനം 11നും 12നും കടന്നപ്പള്ളിയില്‍ നടക്കും. 11ന് നാല് മണിക്ക് തുടങ്ങുന്ന പരിശീലനത്തില്‍ 14 മേഖലകളിലെ 50 പേര്‍ പങ്കെടുക്കും.
Subscribe to:
Posts (Atom)