വെഞ്ഞാറമൂട്: ശാസ്‌ത്രസാഹിത്യ പരിഷത്തും പിരപ്പന്‍കോട് എച്ച്. എസ്. എസ്സും ചേര്‍ന്ന് ലഹരിവിരുദ്ധ കൗണ്‍സലിങ് നടത്തി. ഡോ. സാഗര്‍ തങ്കച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രേംആനന്ദ് അധ്യക്ഷനായിരുന്നു. ബാലകൃഷ്‌ണന്‍നായര്‍, ഷൈന്‍, ശശിധരന്‍, സുധര്‍മ്മ എന്നിവര്‍ സംസാരിച്ചു.
ശാസ്‌ത്ര സാംസ്‌കാരികോത്സവം സമാപിച്ചു
കൂറ്റനാട്: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് നാഗലശ്ശേരി പഞ്ചായത്തില്‍ സംഘടിപ്പിച്ച ശാസ്‌ത്ര സാംസ്‌കാരികോത്സവം സമാപിച്ചു. സമാപന സമ്മേളനം നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. എ.പി. ഹെന്‍ട്രി അധ്യക്ഷനായി. മനോഹരന്‍, ടി.കെ. ബാലന്‍, എം. ശിവശങ്കരന്‍, പി.ചന്ദ്രന്‍, കെ. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനത്തിന് മുന്നോടിയായി സാംസ്‌കാരികനാടകവുമുണ്ടായി.
വൈദ്യുതി ഉപഭോഗവും നിയന്ത്രണവും സെമിനാര്‍
ചേര്‍ത്തല:കേരളശാസ്‌ത്രസാഹിത്യ പരിഷത്ത് ഓട്ടോകാസ്റ്റ് യൂണിറ്റ്, ഓട്ടോകാസ്റ്റ് റിക്രിയേഷന്‍ ക്ലബ്ബ്, ഓട്ടോകാസ്റ്റ് എനര്‍ജി സര്‍ക്കിള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 17ന് ഉച്ചക്ക് 1.30ന് ഓട്ടോകാസ്റ്റ് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. വൈദ്യുതി ഉപഭോഗവും നിയന്ത്രണവും എന്നതാണ് വിഷയം. ഓട്ടോകാസ്റ്റ് എംഡി എം.കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്യും. കെഎസ്‌ഇബി മുന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരായ കെ.ഭാസ്‌കരന്‍, എന്‍.ആര്‍.ബാലകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുക്കും.
Showing posts with label ശാസ്‌ത്ര സാംസ്‌കാരികോത്സവം. Show all posts

Sunday, November 16, 2008
Saturday, November 8, 2008
ഊര്‍ജസെമിനാര്‍
മലപ്പുറം:രാജീവ്‌ഗാന്ധി ദിനാചരണത്തിന്റെയും ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി പോരൂര്‍ ഗ്രാമപ്പഞ്ചായത്ത് ഊര്‍ജസുരക്ഷാമിഷന്‍ ഇ.ഇ.സിയുടെ ആഭിമുഖ്യത്തില്‍ അക്ഷയ ഊര്‍ജസെമിനാറും വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളും സംഘടിപ്പിച്ചു.
ചടങ്ങ് പോരൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. ഉണ്ണിച്ചാത്തന്‍ ഉദ്‌ഘാടനംചെയ്‌തു. കെ.ഷംസുദ്ദീന്‍ അധ്യക്ഷതവഹിച്ചു. സജീഷ്, ജുവൈരിയ, പി.കെ.ശങ്കുണ്ണി, എം. രാധാകൃഷ്‌ണന്‍, എം. രാജഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി സെമിനാര്‍ അവതരിപ്പിച്ചു. എം.വി.മോഹനന്‍ സ്വാഗതവും കെ.കെ. സാബിറ നന്ദിയും പറഞ്ഞു. ജില്ലാതല മത്സരങ്ങളിലേക്ക് അര്‍ഹതനേടിയവര്‍: ചിത്രരചന യു.പി.വിഭാഗം 1. പി.സനൂപ്(എ.യു.പി സ്‌കൂള്‍, ചെറുകോട്), 2. കെ. ഷാബാസ് ഹുസൈന്‍(കെ.എം.എ.യു.പി സ്‌കൂള്‍, ചെറുകോട്), പ്രശേ്‌നാത്തരി (ഹൈസ്‌കൂള്‍):1. പി. ഹാഫിസ്, 2. വി. മുഹമ്മദ് റാഷിദ്(ഇരുവരും ഗവണ്‍മെന്റ്‌ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,
എടപ്പാള്‍: ശാസ്‌ത്ര സാംസ്‌കാരികോത്സവം ത്തിന്റെ ഭാഗമായി പരിഷത്തും യാസ്‌പൊ പൊറൂക്കരയും ചേര്‍ന്നു നടത്തിയ അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പവ്വര്‍ പ്ലേ വള്ളിപ്പടി ജേതാക്കളായി. യാസ്‌പൊ പൊറൂക്കരയെ ടൈ ബ്രേക്കറിലാണ് ഇവര്‍ പരാജയപ്പെടുത്തിയത്. മേഖലാ സെക്രട്ടറി ജിജി വര്‍ഗീസ് ട്രോഫികള്‍ സമ്മാനിച്ചു.

ലേബലുകള്‍:
ശാസ്‌ത്ര സാംസ്‌കാരികോത്സവം
തലമുറകളുടെ സംഗമം
കാലടി: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ മറ്റൂരില്‍ തലമുറകളുടെ സംഗമം സംഘടിപ്പിക്കുന്നു. പ്രാദേശിക കൂട്ടായ്‌മകളെ ഉണര്‍ത്തുന്നതിനും ശാസ്‌ത്രബോധവും ജനാധിപത്യ സംവിധാനവും നിലനില്‍ക്കുന്ന നവീന സമൂഹം രൂപപ്പെടുത്തുന്നതിനുമായിട്ടുള്ള സംഗമം ഞായറാഴ്‌ച വൈകീട്ട് 3 മുതല്‍ 6 വരെ എം.എ. ചന്ദ്രന്റെ വസതിയിലാണ് നടക്കുക.
ലേബലുകള്‍:
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Thursday, November 6, 2008
വനിതാവിജ്ഞാന സംഗമം
കരുമാല്ലൂര്‍: ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി വനിതകളുടെ വിജ്ഞാനസംഗമം നടന്നു.
സോപ്പുപൊടി, സോപ്പ്, പേപ്പര്‍കിറ്റ്, തുണിസഞ്ചി എന്നിവയുടെ നിര്‍മാണ പരിശീലനം നല്‍കി. ആലങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എ. ഭാസ്‌കരന്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്തംഗം റോസിലി ദേവസ്സി അധ്യക്ഷയായി. ആര്‍.ഐ സെന്ററിലെ എ.ഒ. യമുന സ്‌ത്രീകള്‍ക്കുവേണ്ടി വിജ്ഞാന ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഐ. ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ എം.കെ. ബാബു, കെ.എന്‍. ഉണ്ണി, എ.ഐ. സുരേഷ്, രാധാമണി ജെയിംസ്, എം.ഡി. ഫെല്ലി എന്നിവര്‍ പ്രസംഗിച്ചു.

വനിതാവിജ്ഞാന സംഗമം,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Wednesday, November 5, 2008
'കുമ്മാട്ടി' കുട്ടികളുടെ ചലച്ചിത്രമേള
കണ്ണൂര്‍: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവം പരിപാടിയുടെ ഭാഗമായുള്ള 'കുമ്മാട്ടി' കുട്ടികളുടെ ചലച്ചിത്രോത്സവം-2008 തുടങ്ങി. കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മേള. എം.പങ്കജാക്ഷന്റെ അധ്യക്ഷതയില്‍ ടി.കെ.ദേവരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.കെ.പ്രേമരാജന്‍ സ്വാഗതവും വി.രഘൂത്തമന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കളിയൊരുക്കം, താരെ സമീന്‍പര്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ഞായറാഴ്‌ച കളിയൊരുക്കം എന്ന സിനിമയെപ്പറ്റി അണിയറ ശില്‌പികള്‍ സംസാരിക്കും. വൈകിട്ട് ഏഴിന് 'മദര്‍', കേവ് ഓഫ് ദി എല്ലോഡോഗ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉച്ചയ്‌ക്ക് രണ്ടുമുതല്‍ ജയന്റ്‌സ് ഓഫ് ബ്രസീല്‍, ഗോള്‍ എന്നീ ഫുട്‌ബോള്‍ കളിയെസംബന്ധിച്ച് നിര്‍മ്മിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍, കിക്കുജിറോ, ന്യൂസ് പേപ്പര്‍ ബോയ്, സയലന്‍സ്, ദ ആപ്പിള്‍ തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോത്സവം അഞ്ചിന് സമാപിക്കും.

ചലച്ചിത്രോത്സവം,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Tuesday, November 4, 2008
നാടിനു ആവേശമായി ശാസ്ത്രസാംസ്കാരികോത്സവങ്ങള്‍ തുടരുന്നു.
മലപ്പുറം-പൂക്കോട്ടുംപാടം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന് അമരമ്പലം പഞ്ചായത്തില്‍ തുടക്കമായി. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉത്സവം ജില്ലയിലെ 12 പഞ്ചായത്തുകളിലാണ് നടക്കുക.
പൂക്കോട്ടുംപാടത്ത് ഉദ്‌ഘാടനത്തോടനുബന്ധിച്ച് കൂട്ടയോട്ടം, നാടന്‍പാട്ട്, സാംസ്‌കാരിക സമ്മേളനം എന്നിവ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത പതാകയുയര്‍ത്തി. ശാസ്‌ത്രസാഹിത്യപരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി വി.വിനോദ് ഉദ്‌ഘാടനംചെയ്‌തു. എന്‍.സി.പുല്ലങ്കോട്, എം.എം.കൃഷ്‌ണന്‍കുട്ടി, കെ.സി.വേലായുധന്‍, പി.യു.ജോണ്‍, കെ.പ്രസന്നന്‍, സി.പി.സുബ്രഹ്മണ്യന്‍, എന്‍.എന്‍.സുരേന്ദ്രന്‍, പി.സജിന്‍, കെ.രാജേന്ദ്രന്‍, കെ.വി.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു
വയനാട്-പുല്‌പള്ളി: ശാസ്‌ത്ര സാഹിത്യ പരിഷത്ത് മേഖല ശാസ്‌ത്ര-സാംസ്‌കാരികോത്സവം പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം പി.പി. സന്തോഷ് ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. പോള്‍ അധ്യക്ഷത വഹിച്ചു. ഇ.എ. ശങ്കരന്‍, കെ.പി.ബേബി, ശശി മറ്റനായില്‍, എം. ഗംഗാധരന്‍, പി.സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നാടന്‍പാട്ട് ഉത്സവം നടത്തി. ഉത്സവത്തിന്റെ ഭാഗമായി ഊര്‍ജ സര്‍വേ, ബോധവത്‌കരണ ക്ലാസുകള്‍, പുസ്‌തകപ്രചാരണം, ശാസ്‌ത്രക്ലാസുകള്‍, അയല്‍ക്കൂട്ട സംഗമങ്ങള്‍, ആദിവാസി കലാസംഗമം തുടങ്ങിയവ നടക്കും.
പയ്യന്നൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര-സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പയ്യന്നൂര്‍ മേഖലാ കമ്മിറ്റിയുടെയും കുഞ്ഞിമംഗലം പറമ്പത്ത് എ.കെ.എ സ്‌മാരക വായനശാലയുടെയും നേതൃത്വത്തില്‍ സമത വിജ്ഞാനോത്സവം നടത്തി. ജില്ലാ കമ്മിറ്റിയംഗം സൗമിനി ടീച്ചര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ജാനകി, രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പയ്യന്നൂര്‍ മേഖലയുടെയും എ.കെ.ജി.സെന്റര്‍ കുതിരുമ്മലിന്റെയും ആഭിമുഖ്യത്തില്‍ ബാലോത്സവ ക്യാമ്പ് നടത്തി. ഒറിഗാമി, ശാസ്‌ത്രപരീക്ഷണങ്ങള്‍, ഭാഷാപ്രവര്‍ത്തനങ്ങള്‍, ഗണിത സമസ്യകള്‍ എന്നിവയുണ്ടായി. പി.വി.വിജയന്‍ മാസ്റ്റര്‍, സി.ഹരി, രവീന്ദ്രന്‍ മാസ്റ്റര്‍, ജയപ്രകാശ്, വത്സരാജ് എന്നിവര്‍ നേതൃത്വം നല്‌കി. കുതിരുമ്മല്‍ പ്രദേശത്തുനിന്ന് എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നതവിജയം നേടിയ പ്രിയ വി., സൂര്യ പി., വികാസ് പി., അഖില പി.വി. എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്തംഗം എ.വി.ശ്യാമള ഉപഹാരം നല്‌കി. പി.പി.പവിത്രന്‍, ടി.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ശ്രീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മണക്കാട്: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന് കൊടിയേറി. ചിറ്റൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസഫ് അഗസ്റ്റിന്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് ജെ.സുജാത അധ്യക്ഷത വഹിച്ചു. ആര്‍.രാധാകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ വി.ബി.ദിലീപ്‌കുമാര്‍, ജയന്‍ മുളയ്‌ക്കല്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി ടി.ആര്‍.സോമന്‍, കെ.കെ.കാര്‍ത്തിക, ജീനാ മോള്‍ ഷാജി, അഡ്വ.എന്‍.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എ.എന്‍.സോമദാസ് സ്വാഗതവും മേഖലാ സെക്രട്ടറി പി.ഡി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
പഴയങ്ങാടി: ശാസ്‌ത്രസാഹിത്യ പരിഷത്ത് മാടായി മേഖല കമ്മിറ്റിയുടെ ശാസ്‌ത്ര സാംസ്‌കാരികോത്സവം തുടങ്ങി. കലാ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.മനോഹരന്‍ അധ്യക്ഷനായി. ഏഴോംഗ്രാമത്തില്‍ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയരായവരെ 'കാരണക്കൂട്ടം' പരിപാടിയില്‍ സി.വി.കുഞ്ഞിരാമന്‍ ആദരിച്ചു. സി.സി.കുഞ്ഞിക്കണ്ണന്‍, സി.ഗോവിന്ദന്‍ നമ്പ്യാര്‍, പപ്പന്‍ ചിരന്തന, കെ.വി.ബാലന്‍, കെ.പദ്‌മനാഭന്‍, എം.പ്രകാശന്‍, പി.വി.രാമദാസന്‍ എന്നിവര്‍ സംസാരിച്ചു.
സി.ജെ.കുട്ടപ്പന്റെ നേതൃത്വത്തില്‍ നാട്ടുപാട്ടുകള്‍ അവതരിപ്പിച്ചു. സാംസ്‌കാരികോത്സവം 30ന് സമാപിക്കും.

Monday, November 3, 2008
വൈരുധ്യങ്ങള്‍ക്കിടയിലും ഒരുമിച്ച് പ്രവര്‍ത്തിക്കണം
വടകര: കമ്പോളശക്തികളും മതങ്ങളും ജനങ്ങളെ പങ്കിട്ടെടുക്കുന്ന ഇക്കാലത്ത് വൈരുധ്യങ്ങളെ നിലനിര്‍ത്തിത്തന്നെ ഒന്നായിപ്രവര്‍ത്തിക്കാന്‍ സമൂഹത്തിന് കഴിയണമെന്ന് പ്രൊഫ.ആര്‍.വി.ജി. മേനോന്‍ പറഞ്ഞു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വടകരയില്‍ നടത്തുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയര്‍മാന്‍ ടി.പി. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പുറന്തോടത്ത് സുകുമാരന്‍, എടയത്ത് ശ്രീധരന്‍, കായക്കണ്ടി വിനോദന്‍, ടി.എം.കണാരന്‍ എന്നിവര്‍ സംസാരിച്ചു. എടയത്ത് ശ്രീധരന്‍ സ്വാഗതവും വി.ടി. സദാനന്ദന്‍ നന്ദിയും പറഞ്ഞു. വി.അശോകന്‍, മണലില്‍ മോഹനന്‍, രവീന്ദ്രന്‍ പി., കുമാരി ശ്രുതി, ലയ എന്നിവര്‍ കവിത അവതരിപ്പിച്ചു.

ആര്‍.വി.ജി. മേനോന്‍,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Sunday, November 2, 2008
ലഹരിക്കെതിരെ കൂട്ട ചിത്രംവര
വളാഞ്ചേരി: മാറാക്കര പഞ്ചായത്തില്‍ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി 'ലഹരി നുണയുന്ന കേരളം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കൂട്ടചിത്രംവര കാര്‍ട്ടൂണിസ്റ്റ് കെ.വി.എം. ഉണ്ണി ഉദ്‌ഘാടനം ചെയ്‌തു. ഹമീദ് ദേശാഭിമാനി, വി. ചന്ദ്രന്‍, കെ.എം. രാജന്‍, പ്രകാശന്‍ വി.എസ്, സി.പി. മോഹനന്‍, ചാരുത രഘുനാഥ്, അഭിലാഷ് തോണിക്കര, സുബൈര്‍ മക്കരപ്പറമ്പ് തുടങ്ങി പതിനഞ്ചു ചിത്രകാരന്മാര്‍ പങ്കെടുത്തു. കെ.കെ. ശശീന്ദ്രന്‍, കെ.എന്‍. അരവിന്ദാക്ഷന്‍, കെ. സുധീഷ്‌കുമാര്‍, സജിജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Friday, October 31, 2008
ശാസ്‌ത്ര സാംസ്‌കാരികോത്സവം- പ്രൊഫ. കെ. പാപ്പൂട്ടി ഉദ്‌ഘാടനം ചെയ്യും
കായംകുളം: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് കായംകുളം മേഖലാ കമ്മിറ്റി കണ്ടല്ലൂര്‍ പഞ്ചായത്തില്‍ നടത്തുന്ന ഒരുമാസത്തെ ശാസ്‌ത്ര സാംസ്‌കരികോത്സവം ശനിയാഴ്‌ച തുടങ്ങും.
2.30ന് പുതിയവിള ഗവ. എല്‍.പി. സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വ വിജ്ഞാനകോശം ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പൂട്ടി ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എം. രാചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
കുട്ടികള്‍ക്കായി ചന്ദ്രോത്സവം, ഭൗമോത്സവം, രചനോത്സവം, പഠനയാത്ര, ജലപരിശോധനാ ക്യാമ്പ്, കഥകളി ആസ്വാദന ക്ലാസ്, നാടക പരിശീലനം എന്നിവയുമുണ്ട്. വനിതകള്‍ക്കായി സോപ്പ്‌നിര്‍മാണപരിശീലനം, അടുക്കളകൂട്ടം, ഗായകസംഘം രൂപവത്‌കരണം, എല്ലാ വാര്‍ഡിലും യുവജന സംഗമം, കര്‍ഷക സംഗമം, വൃക്ഷോത്സവം, മുതിര്‍ന്ന പൗരന്മാരുടെ ഒത്തുചേരല്‍, സെമിനാറുകള്‍ എന്നിവയും സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടക്കും.

ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന് കൊടിയേറി
മലപ്പുറം-പൂക്കോട്ടുംപാടം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന് അമരമ്പലം പഞ്ചായത്തില്‍ തുടക്കമായി. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉത്സവം ജില്ലയിലെ 12 പഞ്ചായത്തുകളിലാണ് നടക്കുക.
പൂക്കോട്ടുംപാടത്ത് ഉദ്‌ഘാടനത്തോടനുബന്ധിച്ച് കൂട്ടയോട്ടം, നാടന്‍പാട്ട്, സാംസ്‌കാരിക സമ്മേളനം എന്നിവ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത പതാകയുയര്‍ത്തി. ശാസ്‌ത്രസാഹിത്യപരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി വി.വിനോദ് ഉദ്‌ഘാടനംചെയ്‌തു. എന്‍.സി.പുല്ലങ്കോട്, എം.എം.കൃഷ്‌ണന്‍കുട്ടി, കെ.സി.വേലായുധന്‍, പി.യു.ജോണ്‍, കെ.പ്രസന്നന്‍, സി.പി.സുബ്രഹ്മണ്യന്‍, എന്‍.എന്‍.സുരേന്ദ്രന്‍, പി.സജിന്‍, കെ.രാജേന്ദ്രന്‍, കെ.വി.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Tuesday, October 28, 2008
പ്രകൃതിപഠനക്യാമ്പ്
എടപ്പാള്‍: ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പ്രകൃതി പഠനക്യാമ്പ് നടന്നു. പഠനക്ലാസുകള്‍, പക്ഷിനിരീക്ഷണം, കാവ്‌സന്ദര്‍ശനം, ഗ്രാഫ്‌റ്റിങ് പരിശീലനം എന്നിവ ഉണ്ടായി. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന അപൂര്‍വയിനം പക്ഷിയായ ചേരക്കോഴിയെയും അപൂവര്‍യിനം ചിത്രശലഭങ്ങളെയും മാണൂര്‍കായല്‍ പരിസരത്ത് നടന്ന പക്ഷിനിരീക്ഷണത്തില്‍ കണ്ടെത്താനായത് ക്യാമ്പംഗങ്ങള്‍ക്ക് ആഹ്ല്‌ളാദം നല്‍കി. കെ. വേലായുധന്‍, ഉസ്‌മാന്‍, പി.പി. വാസുദേവന്‍, കെ. വിജയന്‍, ജിജി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
നാടന്‍ കലാമേള
വെഞ്ഞാറമൂട്: ശാസ്‌ത്ര സാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലാ കമ്മിറ്റി ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ആലന്തറ യു.പി.എസ്സില്‍ നാടന്‍ കലാമേള നടത്തി. അനില്‍കുമാര്‍ നേതൃത്വം നല്‌കി. ബാബു, ബേബി, മഞ്‌ജു, സിനില്‍, എം. ലാല്‍, വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതസംഘം രൂപവത്‌കരിച്ചു
കാസര്‍കോഡ്- ചെറുവത്തൂര്‍: ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ വി.വി.നഗറില്‍ വിവിധ പരിപാടികള്‍ നടത്തും. ഒന്നിന് യുവ സംഗമം, മൂന്നിന് പച്ചക്കറികൃഷി ക്ലാസ്, വിത്തുവിതരണം, കാര്‍ഷിക മത്സരങ്ങള്‍, നാലിന് പ്രഭാഷണം, അഞ്ചിന് ചലച്ചിത്രോത്സവം, ആറിന് ദിവ്യാത്ഭുത അനാവരണം, ഏഴിന് നാടന്‍കലാ മേള. സ്വാഗതസംഘം രൂപവത്‌കരണ യോഗത്തില്‍ വി.കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: വി.കൃഷ്‌ണന്‍ (ചെയ), വി.രാഘവന്‍ (കണ്‍).

Sunday, October 26, 2008
ബാലസംഗമം
ഇടുക്കി- കൂത്താട്ടുകുളം: ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്‍ റെ ഭാഗമായി കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ദേവമാതാ ഭാഗത്ത് 27ന് രാവിലെ 9.30 മുതല്‍ ബാലസംഗമം നടക്കും. കളിക്കൂട്ടം, നാടന്‍പാട്ട്, കഥപറച്ചില്‍, പ്രവൃത്തിപരിചയം, കലാപരിപാടികള്‍ എന്നിവ നടക്കും.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Saturday, October 25, 2008
ശാസ്‌ത്രസാംസ്‌കാരികോത്സവം കൊടിയേറി
മലപ്പുറം-ചുങ്കത്തറ: കേരള ശാസ്‌ത്രസാഹിത്യപരിഷത്തും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവം പരിഷത്ത് ജന. സെക്രട്ടറി വി. വിനോദ് ഉദ്‌ഘാടനംചെയ്‌തു.
ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ഓമന അധ്യക്ഷയായിരുന്നു. വൈസ്‌പ്രസിഡന്റ് പി. അനില്‍കുമാര്‍, കെ. അരുണ്‍കുമാര്‍, പി.വി. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി. മുരളീധരന്‍ സ്വാഗതവും സി. ബാലഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ഓമന അധ്യക്ഷയായിരുന്നു. വൈസ്‌പ്രസിഡന്റ് പി. അനില്‍കുമാര്‍, കെ. അരുണ്‍കുമാര്‍, പി.വി. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി. മുരളീധരന്‍ സ്വാഗതവും സി. ബാലഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
അണ്ടര്‍-20 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
എടപ്പാള്‍: ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗികമായി പൊറൂക്കര യാസ്‌പൊ മൈതാനിയില്‍ അണ്ടര്‍ 20 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു.
26ന് നാലിന് ടൂര്‍ണമെന്റ് ആരംഭിക്കും. താത്‌പര്യമുള്ള ടീമുകള്‍ 9846464019 നമ്പറില്‍ ബന്ധപ്പെടണം.
26ന് നാലിന് ടൂര്‍ണമെന്റ് ആരംഭിക്കും. താത്‌പര്യമുള്ള ടീമുകള്‍ 9846464019 നമ്പറില്‍ ബന്ധപ്പെടണം.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
മാരത്തോണ്‍ ഓട്ടമത്സര വിജയികള്‍
വളാഞ്ചേരി: ശാസ്‌ത്രസാഹിത്യപരിഷത്ത് മാറാക്കരയില്‍ നടത്തുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തോണ്‍ ഓട്ടമത്സരത്തില്‍ കാടാമ്പുഴ മാസ് കോളേജിലെ ഒ.പി. നൗഫല്‍ ചാമ്പ്യനായി. വിന്നേഴ്‌സ് കോളേജിലെ വിദ്യാര്‍ഥികളായ ഷെയ്‌ക് മൊഹിയുദ്ദീന്‍ രണ്ടും കെ.പി. രാജേഷ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ഡോ. എം.എന്‍ കാരശ്ശേരി സമ്മാനങ്ങള്‍ വിതരണംചെയ്‌തു.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Friday, October 24, 2008
ശാസ്‌ത്ര സാംസ്‌കാരികോത്സവം 25ന്
നിലമ്പൂര്‍: അമരമ്പലം ഗ്രാമപ്പഞ്ചായത്തിലെ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഉദ്‌ഘാടനം 25ന് പഞ്ചായത്ത് പരിസരത്ത് നടക്കും.
പരിപാടിയുടെ ഉദ്‌ഘാടനം കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത് ജനറല്‍ സെക്രട്ടറി വി. വിനോദ് നിര്‍വഹിക്കും. 3.30ന് അഞ്ചാം മൈല്‍ മുതല്‍ പൂക്കോട്ടുംപാടം വരെ കൂട്ടയോട്ടം, കൊടിയേറ്റ്, നാടന്‍പാട്ട് എന്നിവയുണ്ടായിരിക്കും.
പരിപാടിയുടെ ഉദ്‌ഘാടനം കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത് ജനറല്‍ സെക്രട്ടറി വി. വിനോദ് നിര്‍വഹിക്കും. 3.30ന് അഞ്ചാം മൈല്‍ മുതല്‍ പൂക്കോട്ടുംപാടം വരെ കൂട്ടയോട്ടം, കൊടിയേറ്റ്, നാടന്‍പാട്ട് എന്നിവയുണ്ടായിരിക്കും.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Thursday, October 23, 2008
വയലാര്‍ ഗാനാലാപന മത്സരം
കാസര്‍കോട്:-പെരിയ: ശാസ്‌ത്രസാഹിത്യ പരിഷത്ത് അജാനൂര്‍ പഞ്ചായത്ത് സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി വേലാശ്വരം ഇ.എം.എസ്.സ്‌മാരക ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ 27ന് മൂന്നുമണിക്ക് വയലാര്‍ ഗാനാലാപന മത്സരം നടത്തുന്നു. പൊതുവിഭാഗത്തില്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 0467 2268120 എന്ന നമ്പറില്‍ വിളിക്കണം.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Tuesday, October 21, 2008
പരിഷത്ത് സാംസ്‌കാരികോത്സവം 22ന്
കണ്ണൂര്‍: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് മയ്യില്‍മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ശാസ്‌ത്ര സാംസ്‌കാരികോത്സവം' 22ന് വൈകിട്ട് 6ന് കരിങ്കല്‍കുഴിയില്‍ നടത്തും. ഐക്യ ദീപമാലയിലെ ആദ്യ തിരി സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ കൊളുത്തും. പി.പി.കുഞ്ഞിരാമന്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്ന് ഹരിഗോവിന്ദന്‍ സോപാനസംഗീതം അവതരിപ്പിക്കും.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര സാംസ്‌കാരികോത്സവം
Monday, October 20, 2008
കാടാമ്പുഴയില്‍ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന് കൊടിയേറി
വളാഞ്ചേരി: ശാസ്‌ത്ര സാഹിത്യപരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന് മാറാക്കരയിലെ കാടാമ്പുഴയില്‍ തുടക്കമായി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കുന്ന സാംസ്‌കാരികോത്സവങ്ങളിലെ വിവിധ പരിപാടികളുടെ ഉദ്‌ഘാടനം കെ.ടി.ജലീല്‍ എം.എല്‍.എ ഉത്സവക്കൊടിക്കൂറ ഉയര്‍ത്തി നിര്‍വഹിച്ചു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.മധുസൂദനന്‍ അധ്യക്ഷതവഹിച്ചു. എം.എന്‍.കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം ഇടയത്ത് അനില്‍കുമാര്‍, പഞ്ചായത്തംഗങ്ങളായ എ.പി.മൊയ്‌തീന്‍കുട്ടി, കെ.പി.നാരായണന്‍, പി.പി.ബഷീര്‍, ഡോ.വി.ആര്‍.നായര്‍, കെ.ടി.കറപ്പന്‍കുട്ടി, കുറ്റിപ്പുറം ബി.ആര്‍,സി. ട്രെയ്‌നര്‍ രാധാമണി അയങ്കലത്ത്, പി.രമേഷ്‌കുമാര്‍, സജി ജേക്കബ്, കെ.കെ.ശശീന്ദ്രന്‍, കാടാമ്പുഴ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ മരവട്ടത്തുനിന്ന് തുടങ്ങിയ മാരത്തോണ്‍ കൂട്ടയോട്ടം കാടാമ്പുഴയില്‍ അവസാനിച്ചു.
സാംസ്‌കാരികോത്സവത്തിലെ മുഖ്യ ഇനമായ കൂട്ടചിത്രം വര ഒക്ടോ.25ന് നാലരയ്‌ക്ക് കാടാമ്പുഴയില്‍ നടക്കും. ജില്ലയിലെ പ്രമുഖരായ ചിത്രകാരന്മാര്‍ 20 മീറ്റര്‍ ദൈര്‍ഘ്യമുള്ള കൂറ്റന്‍ കാന്‍വാസില്‍ ചിത്രങ്ങള്‍ വരയ്‌ക്കും.

Subscribe to:
Posts (Atom)