Showing posts with label ശാസ്‌ത്രക്ലാസ്സുകള്‍. Show all posts
Showing posts with label ശാസ്‌ത്രക്ലാസ്സുകള്‍. Show all posts
Wednesday, October 29, 2008
ശാസ്‌ത്രക്ലാസ്സുകള്‍ക്ക് ഇന്ന് തുടക്കം
കോഴിക്കോട്: ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോര്‍പ്പറേഷന്റെ എല്ലാ ഡിവഷനുകളിലും ശാസ്‌ത്രക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തും. ഊര്‍ജസംരക്ഷണം, ആരോഗ്യം, ശുചിത്വം, ആണവക്കരാറിന് ശേഷം ഇന്ത്യ, ആഗോള സാമ്പത്തിക പ്രതിസന്ധി, കണികാ പരീക്ഷണം, ഇന്ത്യ ചന്ദ്രനിലേക്ക്, ആഗോള താപനം, വിവരാവകാശ നിയമം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നടത്തുക. ക്ലാസ്സുകളുടെ ഉദ്‌ഘാടനം ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിക്ക് കാരപ്പറമ്പ് ആത്മാ യു.പി.സ്‌കൂളില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം. ഭാസ്‌കരന്‍ നിര്‍വഹിക്കും.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്രക്ലാസ്സുകള്‍
Subscribe to:
Posts (Atom)