Showing posts with label ശാസ്‌ത്ര-സാംസ്‌കാരികോത്സവം. Show all posts
Showing posts with label ശാസ്‌ത്ര-സാംസ്‌കാരികോത്സവം. Show all posts
Sunday, October 26, 2008
മോഡല്‍ പാര്‍ലമെന്റ്
തൃശ്ശൂര്‍-ചേലക്കര:കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ചേലക്കര മേഖല ശാസ്‌ത്ര-സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് മോഡല്‍ പാര്‍ലമെന്റ് നടത്തും. തിങ്കളാഴ്‌ച രാവിലെ 10ന് ചേലക്കര എസ്.എം.ടി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന മോഡല്‍ പാര്‍ലമെന്റ് സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര-സാംസ്‌കാരികോത്സവം
Sunday, August 31, 2008
പരിഷത്ത് സാംസ്‌കാരികോത്സവം 14 കേന്ദ്രങ്ങളില്‍
കണ്ണൂര്‍: ശാസ്‌ത്രസാഹിത്യപരിഷത്ത് ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ ശാസ്‌ത്ര-സാംസ്‌കാരികോത്സവം നടത്തും. സാംസ്‌കാരികസംഘടനകളുടെ സഹായത്തോടെയാണിത്. ജില്ലാതല ഉദ്‌ഘാടനം ചക്കരക്കല്ലില്‍ സപ്‌തംബര്‍ ആദ്യവാരം നടക്കും. ഗ്രാമോത്സവം, ബോധവത്‌കരണക്ലാസുകള്‍, ഫോട്ടോ പ്രദര്‍ശനം, ഡോക്യുമെന്ററി നിര്‍മാണം, കലാജാഥ എന്നിവയുണ്ടാകും.
ലേബലുകള്‍:
പരിഷത്ത്,
ശാസ്‌ത്ര-സാംസ്‌കാരികോത്സവം
Subscribe to:
Posts (Atom)