Showing posts with label ശാസ്‌ത്രസാഹിത്യപരിഷത്ത്. Show all posts
Showing posts with label ശാസ്‌ത്രസാഹിത്യപരിഷത്ത്. Show all posts
Thursday, October 9, 2008
സ്വാഗതസംഘം രൂപവത്‌കരിച്ചു
പാലക്കാട്: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായി 501 അംഗ സ്വാഗതസംഘം രൂപവത്‌കരിച്ചു. 2009 ഫിബ്രവരി 13, 14, 15 തീയതികളിലാണ് സംസ്ഥാനസമ്മേളനം. സ്വാഗതസംഘം ഭാരവാഹികള്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്‌ഹാക്ക് (ചെയ.),കെ. സാബു (ജന. കണ്‍.) എന്നിവരാണ്. സ്വാഗതസംഘം രൂപവത്‌കരണയോഗം കേരള ശാസ്‌ത്രസാഹിത്യപരിഷത്ത് ജനറല്‍ സെക്രട്ടറി പി. വിനോദ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ. മനോഹരന്‍ അധ്യക്ഷനായി.
ലേബലുകള്‍:
ശാസ്‌ത്രസാഹിത്യപരിഷത്ത്,
സംസ്ഥാന സമ്മേളനം
Subscribe to:
Posts (Atom)