കണ്ണൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി 'ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍' എന്ന വിഷയത്തില്‍ 31ന് സംവാദം നടത്തും. ഉച്ചയ്‌ക്ക് 2.30ന് പരിഷത്ത്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം.പി.കണ്ണന്‍, ഡോ. എ.പി.കുട്ടികൃഷ്‌ണന്‍, ഡോ. കെ.എന്‍.ഗണേഷ് എന്നിവര്‍ വിഷയം അവതരിപ്പിക്കും.