Friday, November 13, 2009

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ശില്പശാല


മലപ്പുറം: ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ശില്പശാല സംഘടിപ്പിക്കുന്നു. 15ന് 10ന് മലപ്പുറം ഗവ. കോളേജില്‍ പരിശീലനം നടക്കും. വിശദവിവരങ്ങള്‍ക്ക്‌ഫോണ്‍: 9446063767.

1 comment:

  1. ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ശില്പശാല സംഘടിപ്പിക്കുന്നു. 15ന് 10ന് മലപ്പുറം ഗവ. കോളേജില്‍ പരിശീലനം നടക്കും. വിശദവിവരങ്ങള്‍ക്ക്‌ഫോണ്‍: 9446063767.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക