വനിതാ കൂട്ടായ്മ മലപ്പുറം ,ഉദ്ഘാടനം ഡോ:സക്കീന ഡി.എം.ഓ മലപ്പുറം,വിഷയാവതരണം ശ്രീമതി:മീര ഭായ് .
അധ്യക്ഷ സുജാത വര്‍മ,പ്രഭാഷണം കെ.എം.ഗിരിജ ,സി എച് ജമീല,കദീജ നര്‍ഗീസ്,സുധാകുമാരി(ചെയര്‍ പെരിന്തല്‍മണ്ണ മുന്‍സി ),എം.എസ് മോഹനന്‍,വേണു പാലൂര്‍,സജി ജേക്കബ്,ഇ വിലാസിനി
സ്വാഗതം:ടി.കെ വിമല
നന്ദി :വി രാജലക്ഷ്മി
കലാപരിപാടികള്‍,
സോപാന സംഗീതം:ഗിരിജ ബാലകൃഷ്ണന്‍ ,അഞ്ജലി കൃഷ്ണ
ചെണ്ട മേളം:സ്മിത കെ.പി വലിയകുന്നു
കവിതാലാപനം:നസീമ ടീച്ചര്‍ വണ്ടൂര്‍
ഇ.എന്‍.ഷീജ
സംഘഗാനം :കെ.രാധിക യും സംഘവും
നാടന്‍പാട്ട്
No comments:
Post a Comment
ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക