Tuesday, January 6, 2009

തളിപ്പറമ്പ് മേഖലാസമ്മേളനം.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ സമ്മേളനം ജനുവരി 3, 4 തീയതികളില്‍ നടുവില്‍ ഹൈസ്കൂളില്‍ വച്ച് നടന്നു. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് : എന്‍. കെ ഗോവിന്ദന്‍ മാസ്റ്റര്‍.
സെക്രട്ടറി : ടി. കെ. മുരളീധരന്‍.
ട്രഷറര്‍ : എന്‍. വേണുഗോപാലന്‍ മാസ്റ്റര്‍.
ജോ. സെക്രട്ടറി : പി. കെ. രാജേന്ദ്രന്‍.
വൈസ്. പ്രസി. : കെ. വി. ഹരിദാസന്‍.


1 comment:

  1. പണ്ടു കുറെ പോസ്റ്റര്‍ ഒട്ടിച്ചതാ... !! ഒരു പഴേ പരിഷത്താന്‍ ...
    ആശംസകള്‍...

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക