Monday, July 27, 2009

ഐ ആര്‍ ടി സി , 25.07.2009: ഇന്‍ഫര്‍മേഷന്‍ ടെക് നോളജിയുടെ സധ്യതകള്‍ പരിഷത്ത്‌ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര സോഫ്റ്റ്‌ വറിന്റെ സഹായത്തോടെ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന വിഷയത്തിലൂന്നി സഘദിപ്പിച്ച ശില്പശാല ഐ ആര്‍ ടി സി ഡയരക്ടര്‍ പ്രൊഫ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ പി എസ്‌ രാജശേഖരന്‍ , ജനറല്‍ സെക്രടറി വി വിനോദ് , പ്രസിഡണ്ട്‌ കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്തിന്റെ വെബ് സൈറ്റ് എങ്ങനെ വിപുലപ്പെടുത്താം , എങ്ങനെ ജനങ്ങളിലെക്കെതിക്കം എന്ന വിഷയത്തില്‍ ശ്രീ വിമല്‍ ജോസഫ്‌ ക്ലാസ്സെടുത്തു .തുടര്‍ന്ന്‍ വി കെ ആദര്‍ശ്‌ , നവനീത്‌ കൃഷ്ണന്‍ എന്നിവര്‍ ബ്ലോഗ് നിര്‍മ്മാണം അവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിച്ചു.

26.07.2009: രാവിലെ ഐ ടി @ സ്കൂള്‍ എന്ന വിഷയം എ ആര്‍ മുഹമ്മദ്‌ അസ്ലം അവതരിപ്പിച്ചു.
തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റിന്റെ ഉപയോഗത്തെ കുറിച്ചു അനിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്ടലഷ്നെ കുറിച്ച് രഞ്ജിത്തും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

No comments:

Post a Comment

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക