Saturday, July 4, 2009

ശാസ്‌ത്രവര്‍ഷ പഠനക്കളരി

ശാസ്‌ത്രസാഹിത്യപരിഷത്ത്‌ മേഖലാ കമ്മിറ്റി ശാസ്‌ത്രവര്‍ഷ പഠനക്കളരി നടത്തി. ജില്ലാ സെക്രട്ടറി പി.വി.ദിവാകരന്‍ ഉദ്‌ഘാടനംചെയ്‌തു. എം.സി.മുരളീധരന്‍ അധ്യക്ഷനായി. പവിത്രന്‍ തലശ്ശേരി, സതീശന്‍ ശിവപുരം, കെ.വിനോദ്‌കുമാര്‍, പി.കെ.സുധാകരന്‍, ബിജു എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക