Thursday, August 28, 2008

മാനസികസംഘര്‍ഷം-അതിജീവനം എങ്ങനെ

കണ്ണൂര്‍: ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ കമ്മിറ്റി അധ്യാപകര്‍ക്കായി 30ന്‌ 10 മണിക്ക്‌ മാടായി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിശീലന പരിപാടി നടത്തുന്നു. 'വിദ്യാര്‍ഥികളുടെ മാനസികസംഘര്‍ഷം-അതിജീവനം എങ്ങനെ' എന്ന വിഷയത്തിലാണ്‌ പരിശീലനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ മാനസികാരോഗ്യ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫ. ഡോ. മോഹന്റോയി നേതൃത്വംനല്‍കും.

1 comment:

  1. വിദ്യാർത്ഥികളൂടെ മാനസിക സംഘർഷം അകറ്റാൻ വിദ്യാർത്ഥികൾക്കല്ലെ കൌൺസലിങ് ആവശ്യം.???

    ഡോക്ടർ മോഹൻ റോയി ആണെന്നു കരുതുന്നു?

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക