Friday, September 5, 2008
പരിഷത്ത് ജില്ലാജാഥ സമാപിച്ചു
മലപ്പുറം: ആണവക്കരാര്‍ രാജ്യത്തിന് ഭീഷണിയാണെന്നും അതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നുമാവശ്യപ്പെട്ട് ശാസ്‌ത്രസാഹിത്യപരിഷത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചാരണജാഥകള്‍ സമാപിച്ചു. പൊന്നാനി, മഞ്ചേരി, എടപ്പാള്‍, കുറ്റിപ്പുറം, കാടാമ്പുഴ, കൊളത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ രണ്ടാം ദിവസം വിശദീകരണം നടത്തിയ പടിഞ്ഞാറന്‍ജാഥ അങ്ങാടിപ്പുറത്ത് സമാപിച്ചു. ജില്ലാസെക്രട്ടറി പി. രമേശ്‌കുമാര്‍, എ. അബ്ദുള്‍ കബീര്‍, പി. വാമനന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
Subscribe to:
Post Comments (Atom)
പരിഷത്ത് ജില്ലാജാഥ സമാപിച്ചു...കഷ്ടം...ഒന്നു കൂടി ആവാമായിരുന്നു..
ReplyDeleteബുഹാ..ഹാ.ഹ...