Friday, September 5, 2008

പ്രഭാഷണം നടത്തി

കൊയ്യം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പെരുന്തലേരി യൂനിറ്റിന്റെ അഭിമുഖ്യത്തില്‍ എങ്ങനെ കൃഷിനന്നായി ചെയ്യാം എന്ന വിഷയത്തില്‍ മലപ്പട്ടം പ്രഭാകരന്‍ പ്രഭാഷണം നടത്തി. കെ.കെ. രവി അധ്യക്ഷനായി. പി. പ്രഭാകരന്‍ സ്വാഗതവും പി.വി. സതീശന്‍ നന്ദിയും പറഞ്ഞു.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. കൃഷിനന്നായി ചെയ്യാം എന്ന വിഷയത്തില്‍ മലപ്പട്ടം പ്രഭാകരന്‍ പ്രഭാഷണം നടത്തി. ഗംഭീരം. വെട്ടിനിരത്തലിന്റെ പ്രഭാഷണം അരാണാവോ?

    ബുഹാ.ഹാ‍..ഹ

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക