Friday, July 18, 2008

'വളരുന്ന ആത്മീയ വ്യവസായം, തകരുന്ന യുക്തിബോധം'

മലപ്പുറം-വാഴയൂര്‍: കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ വാഴയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'വളരുന്ന ആത്മീയ വ്യവസായം, തകരുന്ന യുക്തിബോധം' എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രഭാഷണവും ജെയിംസ്‌ പീറ്ററിന്റെ നേതൃത്വത്തില്‍ ദിവ്യാദ്‌ഭുത അനാവരണവും സംഘടിപ്പിക്കുന്നു. തിങ്കളാഴ്‌ച ചാന്ദ്രദിനത്തില്‍ വൈകീട്ട്‌ ആറിന്‌ കാരാടങ്ങാടിയിലാണ്‌ പരിപാടിയെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

5 comments:

  1. പ്രിയ റഫീക്ക്,
    ആണവകരാറിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കു സമയം അതിക്രമിച്ചില്ലെ?
    എന്തെ ഒരു നിശ്ശബ്ദത?

    ReplyDelete
  2. man... better try to conduct some carrier guidance program or any vocational trainigs...

    agolavalkaranam... vikadanavaadam... anavaranam...moolyavardhidha nikuthi...

    onnu podey...

    ReplyDelete
  3. ആണവ കരാറിനെ കുറിച്ച് പഠിച്ചവര്‍
    പോസ്റ്റിടട്ടെ അനില്‍.
    അതല്ലെ നല്ലത്?

    ReplyDelete
  4. പരിഷത്ത് പുസ്തകത്തിന്റെയും,ആള്‍ദൈവങ്ങളുടേയും പിന്നാലെ പാഞ്ഞാല്‍ മതിയെന്നാണോ റഫീക്ക്, ബാധ്യതയില്ലെ സമൂഹത്തോട്?

    ReplyDelete
  5. പ്രിയ അനില്‍,
    പരിഷത്തിന് ബാധ്യതയുണ്ട് സമൂഹത്തോട്.
    അത് പരിഷത്ത് നിറവേറ്റുകയും ചെയ്യുന്നുണ്ട്.
    പരിഷത്തിന്‍റെതായ രീതിയില്‍.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക