Friday, July 11, 2008

പാഠപുസ്‌തകവിവാദങ്ങള്‍ക്കെതിരെ പരിഷത്ത്‌ ജാഥ തുടങ്ങി.

പാലക്കാട്-വടക്കഞ്ചേരി: പാഠപുസ്‌തകവിവാദങ്ങള്‍ക്കെതിരെ ബോധവത്‌കരണവുമായി ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വിദ്യാഭ്യാസജാഥ തുടങ്ങി. ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജാഥാ പര്യടനത്തിന്റെ ഉദ്‌ഘാടനം വടക്കഞ്ചേരി മന്ദമൈതാനിയില്‍ കവി രാമന്‍ നിര്‍വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. ജാഥാക്യാപ്‌റ്റന്‍ പ്രൊഫ. ബി.എം. മുസ്‌തഫ, മേഖലാ സെക്രട്ടറി ബിജു എന്നിവര്‍ പ്രസംഗിച്ചു.

2 comments:

  1. ആദ്യം ബേബി അച്ചായനോട് 5 ആം ക്ലാസ്സ് പാസാവാന്‍ പറ.
    കേരളത്തിന്റെ തനിമ !!! 5 ആം ക്ലാസ്സ് പോലും പാസാവാന്‍ പറ്റാത്ത മണ്ടന്‍ .
    education ന്‍റെ തലപ്പത്തിരിക്കുനൂ ....അതിനെ കുറിച്ചു ആധികാരികമായി സംസാരിക്കുനൂ..കഷ്ട്ടം

    ReplyDelete
  2. ഒന്നാം ക്ളാസ് കഴിയാത്തവര്‍ പോലും മറയില്ലാതെ സംസാരിക്കും..
    ധൈര്യമായി പുറത്തു വരൂ...
    സംവാദമാകാം.. പക്ഷേ പറയുന്നതിന് ചെറിയ അടിസ്ഥാനമെങ്കിലും വേണം...

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക