Monday, September 8, 2008

സഹവാസ ക്യാമ്പ്‌

കാസര്‍കോഡ്-ബാര: ഓണക്കളികളും ഓണസ്സദ്യയും ഓണപ്പാട്ടുകളുമായി കുട്ടികളുടെ സഹവാസ ക്യാമ്പ്‌ ശാസ്‌ത്രസാഹിത്യപരിഷത്തും ബാര ഗവ. യു.പി.സ്‌കൂള്‍ പി.ടി.എയും ചേര്‍ന്നാണിത്‌ സംഘടിപ്പിച്ചത്‌. ബാര സ്‌കൂളിലെ 60 കുട്ടികളും ജില്ലയിലെ മറ്റ്‌ സ്‌കൂളുകളില്‍നിന്നുള്ള 60 കുട്ടികളുമാണ്‌ ക്യാമ്പില്‍ പങ്കെടുത്തത്‌.

ക്യാമ്പ്‌ എം.പ്രജിത്ത്‌ ഉദ്‌ഘാടനംചെയ്‌തു. കുഞ്ഞികൃഷ്‌ണന്‍ അധ്യക്ഷനായി. ഡോ. പി.രാജന്‍, എം.വി.സുബ്രഹ്മണ്യന്‍, പി.പി.ഉണ്ണികൃഷ്‌ണന്‍, എം.ലീല, ഒ.പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.മനോജ്‌ സ്വാഗതവും കെ.ടി.ബാബു നന്ദിയും പറഞ്ഞു.

2 comments:

  1. ഇങ്ങനെ ഒരു ബ്ലോഗെങ്കിലും പരിഷത്തിനുള്ളത് വളരെ ആശ്വാസം. ശാസ്ത്രസാഹിത്യപരിഷത്തിനെപ്പോലൊരു സംഘടനയ്ക്ക് ഇപ്പോഴും നിലവാരമുള്ളൊരു വെബ് സൈറ്റില്ലാത്തത് കഷ്ടം തന്നെയാണ്.

    ReplyDelete
  2. kooduthal visheshangal varatte.. ashamsakal

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക