Sunday, November 9, 2008

മുഖാമുഖം

തേഞ്ഞിപ്പലം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തേഞ്ഞിപ്പലം പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഡോക്ടറുമായി മുഖാമുഖം സംഘടിപ്പിച്ചു.

'സ്‌ത്രീകളുടെ മാനസികാരോഗ്യം' എന്ന വിഷയത്തെക്കുറിച്ച്‌ സംഘടിപ്പിച്ച മുഖാമുഖത്തില്‍ കാലിക്കറ്റ്‌ സര്‍വകലാശാല മനഃശാസ്‌ത്രവിഭാഗം റീഡര്‍ ഡോ. ബേബി ശാരി ക്ലാസെടുത്തു. 'സ്‌ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍' എന്ന വിഷയത്തെക്കുറിച്ച്‌ കാലിക്കറ്റ്‌ സര്‍വകലാശാല മെഡിക്കല്‍ ഓഫീസര്‍ ഡോ. ശൈലജ വര്‍മ ക്ലാസെടുത്തു.

ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. പങ്കജാക്ഷി അധ്യക്ഷത

1 comment:

  1. അപ്പോള്‍ സ്ത്രീകളുടെ മാനസിക ആരോഗ്യം എന്നത്‌ ഒരു വേറിട്ട വിഷയം തന്നെയാണല്ലേ.. ഞാന്‍ ഇന്നത്തെ പത്രം വായിച്ചില്ല. : )

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക