Tuesday, November 18, 2008

ടൂവീലര്‍ പ്രച്ഛന്നവേഷ മത്സരം

കൂത്തുപറമ്പ്‌: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കൂത്തുപറമ്പ്‌ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിന്റെ സമാപനത്തിന്റെ ഭാഗമായി 19ന്‌ വൈകിട്ട്‌ നടത്തുന്ന ഘോഷയാത്രയില്‍ ടൂവീലര്‍ പ്രച്ഛന്നവേഷ മത്സരം നടത്തുന്നു. വേങ്ങാട്‌ മെട്ടയില്‍ ആരംഭിച്ച്‌ വേങ്ങാട്‌ തെരുവില്‍ ഘോഷയാത്ര സമാപിക്കും. പങ്കെടുക്കുന്നവര്‍ 9995027362, 9947622494, 9446460302 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

1 comment:

  1. ടൂവീലര്‍ പ്രച്ഛന്നവേഷ മത്സരം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
    പെട്രോ/ഡീസല്‍ ഉപയോഗമാണ് ആഗോള താപനത്തിന് പ്രധാന കാരണം. അതുകൊണ്ട് വൈദ്യുത വാഹങ്ങള്‍ ഉപയോഗിച്ചുള്ള ഘോഷയാത്ര ആകും ഉചിതം.
    വൈദ്യുത വാഹങ്ങളുടെ ഒരു പ്രചരണവുമാകട്ടേ.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക