കഞ്ഞിക്കുഴി പച്ചക്കറി കൃഷിയുടെ മുഖ്യനേതൃത്വം വഹിക്കുന്ന മുന്‍കൃഷിഓഫീസര്‍ ശ്രീ.ടി.എസ്സ്.വിശ്വന്‍, കഞ്ഞിക്കുഴിയിലെ പച്ചക്കറി കൃഷിയുടെ അനുഭവങ്ങള്‍ വിശദീകരിച്ചു. പച്ചക്കറികൃഷി വിജയകരമായി നടത്തുന്നതിനു അവശ്യം അറിഞ്ഞിരിക്കേണ്ട , സ്ഥലം തെരഞ്ഞെടുക്കല്‍, വിത്തു തെരഞ്ഞെടുക്കല്‍, പാകല്‍, നടല്‍, വള പ്രയോഗം, കീട നശീകരണം, പരിചരണങ്ങള്‍,വിളവെടുപ്പു എന്നീ ഘടകങ്ങള്‍ വിശദീകരിച്ചു."സീറോ ബഡ്ജറ്റ് പച്ചക്കറി കൃഷിയെപ്പറ്റിയും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ജൈവ കൃഷിയിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ കഴിയുന്നതോടൊപ്പം നാടിന്റെ സ്വാശ്രയത്വവും സാമ്പത്തികപുരോഗതിയും നേടാന്‍ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. കര്‍ഷകരുടെ സംശയങ്ങള്‍ക്കു വിശദീകരണം നല്‍കുകയുണ്ടായി.. "കഞ്ഞിക്കുഴി പയര്‍ വിത്തും" കര്‍ഷകര്‍ക്കു വിതരണം ചെയ്തു. |
Monday, November 24, 2008
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തമാകുക
കായംകുളം;- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ,ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ
Subscribe to:
Post Comments (Atom)
ദയവായി
ReplyDelete...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായി
...
എന്ന് തിരുത്തുക.
നന്ദി സുഹൃത്തെ,
ReplyDeleteതിരുത്തിയിട്ടുണ്ട്