NO2 കന്നുകാലികളുടെ വിസര്‍ജനങ്ങളില്‍ നിന്ന് മാത്രമല്ല വാഹനങ്ങളുടെ പുകയില്‍ നിന്നും, വ്യവസായ സ്ഥാപനങ്ങള്‍ പുറത്ത് വിടുന്ന പുകയില്‍ നിന്നും, സിഗററ്റ് പുകയില്‍ നിന്നും, എന്തിനേറേ മണ്ണിലെ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് വരെ നൈട്രജന്‍ ഓക്സൈഡുകള്‍ അന്തരീക്ഷത്തില്‍ എത്തുന്നു.
1980കള്‍ വരെ നൈട്രജന്‍ ഓക്സൈഡിനെ പേടിയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ 1980നു ശേഷം നൈട്രജന്‍ ഓക്സൈഡ് ന്യൂറോ മെസെഞര്‍ ആണെന്ന കണ്ട് പിടുത്തം ഈ വാതകത്തെ പുതിയ തലത്തില്‍ എത്തിച്ചു. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ ശരീരത്തിന് ഒഴിച്ച് കൂടാനാവാത്ത വസ്തുവായി നൈട്രജന്‍ ഓക്സൈഡ് മാറിയിരിക്കുന്നു. നമ്മുടെ ദൈന്യം ദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് നൈട്രജന്‍ ഓക്സൈഡുകളാണ്. എന്തിനേറേ വയാഗ്ര എന്ന മരുന്ന് ഉപയോഗിക്കുന്നതും നൈട്രജന്‍ ഓക്സൈഡ് ഉല്‍പ്പാദിപ്പിക്കുവാനാണ്. ചുരുക്കി പറഞ്ഞാല്‍ ഭീകരന്മാര്‍ എന്ന് ചിത്രീകരിക്കുന്ന ഹരിതവാതക വാതകങ്ങളില്ലെങ്കില്‍ ജീവജാലകങ്ങള്‍ക്ക് നില നില്‍പ്പില്ല. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആഗോള താപനം എന്ന പ്രതിഭാസം ഉണ്ടോ? പതിവ് പോലെ ശാസ്ത്രജ്ഞര്‍ രണ്ട് തട്ടിലാണ്. ആഗോള താപനം എന്നത് വികസിത രാജ്യങ്ങളുടെ ഒരു തന്ത്രം മാത്രമാണ്. എണ്ണയില്‍ നിന്ന് ഒരു മോചനം. തങ്ങള്‍ കണ്ട് പിടിക്കുന്ന ആള്‍ട്രനേറ്റിവ് വികസ്വര രാജ്യങ്ങളെ കൊണ്ട് മേടിപ്പിച്ച് തങ്ങളുടെ നില ഭദ്രമാക്കുക എന്ന പതിവ് ശൈലി.
NO2 കന്നുകാലികളുടെ വിസര്‍ജനങ്ങളില്‍ നിന്ന് മാത്രമല്ല വാഹനങ്ങളുടെ പുകയില്‍ നിന്നും, വ്യവസായ സ്ഥാപനങ്ങള്‍ പുറത്ത് വിടുന്ന പുകയില്‍ നിന്നും, സിഗററ്റ് പുകയില്‍ നിന്നും, എന്തിനേറേ മണ്ണിലെ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് വരെ നൈട്രജന്‍ ഓക്സൈഡുകള്‍ അന്തരീക്ഷത്തില്‍ എത്തുന്നു.
ReplyDelete1980കള്‍ വരെ നൈട്രജന്‍ ഓക്സൈഡിനെ പേടിയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ 1980നു ശേഷം നൈട്രജന്‍ ഓക്സൈഡ് ന്യൂറോ മെസെഞര്‍ ആണെന്ന കണ്ട് പിടുത്തം ഈ വാതകത്തെ പുതിയ തലത്തില്‍ എത്തിച്ചു. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ ശരീരത്തിന് ഒഴിച്ച് കൂടാനാവാത്ത വസ്തുവായി നൈട്രജന്‍ ഓക്സൈഡ് മാറിയിരിക്കുന്നു. നമ്മുടെ ദൈന്യം ദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് നൈട്രജന്‍ ഓക്സൈഡുകളാണ്. എന്തിനേറേ വയാഗ്ര എന്ന മരുന്ന് ഉപയോഗിക്കുന്നതും നൈട്രജന്‍ ഓക്സൈഡ് ഉല്‍പ്പാദിപ്പിക്കുവാനാണ്.
ചുരുക്കി പറഞ്ഞാല്‍ ഭീകരന്മാര്‍ എന്ന് ചിത്രീകരിക്കുന്ന ഹരിതവാതക വാതകങ്ങളില്ലെങ്കില്‍ ജീവജാലകങ്ങള്‍ക്ക് നില നില്‍പ്പില്ല. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആഗോള താപനം എന്ന പ്രതിഭാസം ഉണ്ടോ? പതിവ് പോലെ ശാസ്ത്രജ്ഞര്‍ രണ്ട് തട്ടിലാണ്. ആഗോള താപനം എന്നത് വികസിത രാജ്യങ്ങളുടെ ഒരു തന്ത്രം മാത്രമാണ്. എണ്ണയില്‍ നിന്ന് ഒരു മോചനം. തങ്ങള്‍ കണ്ട് പിടിക്കുന്ന ആള്‍ട്രനേറ്റിവ് വികസ്വര രാജ്യങ്ങളെ കൊണ്ട് മേടിപ്പിച്ച് തങ്ങളുടെ നില ഭദ്രമാക്കുക എന്ന പതിവ് ശൈലി.