Thursday, June 26, 2008
ഡി ഡി ഇ ഓഫീസിലെക്ക് 28ന് പരിഷത്ത് മാര്‍ച്ച്
കണ്ണൂര്‍ : സ്വകാര്യ് വ്യക്തികളും ട്രസ്റ്റുകളും എയ്ഡഡ് വിദ്യാലയങ്ങള്‍ വാങ്ങികൂട്ടുന്ന നടപടി അന്വെഷിക്കുക, എയ്ഡഡ് സ്കൂള്‍ നിയമനം പി എസ് സി ക്ക് വിടുക തുങ്ങിയ ആവശ്യങ്ങളുന്നയിച്ച് പരിഷത്ത് ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ജൂണ്‍ 28 ശനിയാഴ്ച്ച 11 മണിക്ക് കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും . ടി. ഗംഗാധരന് മാസ്റ്റര്‍, സി.പി. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
Subscribe to:
Post Comments (Atom)
സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും :)
ReplyDeleteആശയപ്രചരണത്തിനായുള്ള തനത് ശൈലി കാണാനാകുന്നില്ല.
ReplyDeleteഎയിഡഡ് സ്കൂള്‍ നിയമനം പി.എസ്.സി ക്ക് വിടുക തന്നെ വേണം.
ReplyDeleteഎന്റെ നിലപാട് ഇവിടെ
http://kizhakkunokkiyandram.blogspot.com/2008/06/blog-post_13.html