Thursday, June 26, 2008

ഡി ഡി ഇ ഓഫീസിലെക്ക് 28ന് പരിഷത്ത് മാര്‍ച്ച്

കണ്ണൂര്‍ : സ്വകാര്യ് വ്യക്തികളും ട്രസ്റ്റുകളും എയ്ഡഡ് വിദ്യാലയങ്ങള്‍ വാങ്ങികൂട്ടുന്ന നടപടി അന്വെഷിക്കുക, എയ്ഡഡ് സ്കൂള്‍ നിയമനം പി എസ് സി ക്ക് വിടുക തുങ്ങിയ ആവശ്യങ്ങളുന്നയിച്ച് പരിഷത്ത് ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ജൂണ്‍ 28 ശനിയാഴ്ച്ച 11 മണിക്ക് കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും . ടി. ഗംഗാധരന്‍ മാസ്റ്റര്‍, സി.പി. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

3 comments:

  1. സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും :)

    ReplyDelete
  2. ആശയപ്രചരണത്തിനായുള്ള തനത്‌ ശൈലി കാണാനാകുന്നില്ല.

    ReplyDelete
  3. എയിഡഡ് സ്കൂള്‍ നിയമനം പി.എസ്.സി ക്ക് വിടുക തന്നെ വേണം.

    എന്‍റെ നിലപാട് ഇവിടെ
    http://kizhakkunokkiyandram.blogspot.com/2008/06/blog-post_13.html

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക