Saturday, June 14, 2008

അന്ധവിശ്വാസത്തിനെതിരെ കൂട്ടായ്‌മ

മേപ്പയ്യൂര്‍: കേരളീയ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന യുക്തിരാഹിത്യത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മേലടി മേഖലാ കമ്മിറ്റി മേപ്പയ്യൂരില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. രാജീവ്‌ മേമുണ്ട ദിവ്യാത്ഭുത അനാവരണം നടത്തി. മോഹനന്‍ മണലില്‍ പ്രഭാഷണം നടത്തി. പി.പി.ബാബു സ്വാഗതവും ഇ.എം.രാമദാസന്‍ നന്ദിയും പറഞ്ഞു

1 comment:

  1. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പരിഷത്ത് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നത് ആശാവഹമണ് .
    ആശംസകളോടെ,

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക