അങ്കമാലി-അഴുത പാത ഉപേക്ഷിക്കണം: പരിഷത്ത്
തൃശ്ശൂര്‍: അങ്കമാലി-അഴുത റെയില്‍വെ ലൈന്‍ പദ്ധതി ഉപേക്ഷിച്ച് തെക്കുവടക്ക് റെയില്‍പാത ഇരട്ടിപ്പിക്കുന്നതിനും പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനും റെയില്‍വെ മുന്‍ഗണന നല്‍കണമെന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
അങ്ങനെ തന്നെ വേണം. വെല്ല ന്യൂന്‍പക്ഷ ഉദ്ധാരണ ലൈനുമായിരുന്നേല്‍ അതിനു വേണ്ടി നമ്മല്‍ ജാഥ നടതിയേനെ
ReplyDelete