Friday, October 31, 2008

ആസ്‌ട്രോ ഫിസിക്‌സ്-ഏകദിന സെമിനാര്‍

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജില്‍ ഫിസിക്‌സ്‌ വിഭാഗവും കേരള ശാസ്‌ത്ര സാഹിത്യപരിഷത്തും ചേര്‍ന്ന്‌ ആസ്‌ട്രോ ഫിസിക്‌സില്‍ ഏകദിന സെമിനാര്‍ നടത്തും. നവംബര്‍ 1ന്‌ രാവിലെ 10ന്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെമിനാര്‍ നടക്കും.

1 comment:

  1. സെമിനാര്‍ നടന്നു. നല്ലതായിരുന്നു. സി.രാമചന്ദ്രന്‍ ചന്ദ്രയാന്‍ എന്ന വിഷയം അവതരിപ്പിച്ചു. മികച്ച പ്രതികരണം കുട്ടികളില്‍ നിന്നുണ്ടായി. പി.എസ് ശോഭന്‍ നക്ഷത്ര പരിണാമത്തെക്കുറിച്ചും, ഡോ.എന്‍.ഷാജി പ്രപഞ്ചപരിണാമത്തെക്കുറിച്ചും ക്ളാസുകള്‍ നയിച്ചു.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക