Saturday, May 3, 2008

പരിഷത്തിന്റെ വിദ്യാഭ്യാസ സംരക്ഷണജാഥ സമാപിച്ചു

മലപ്പുറം: ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുക എന്ന മുദ്രാവാക്യമുയര്‍ത്തി ശാസ്‌ത്രസാഹിത്യപരിഷത്‌ ജില്ലാ കമ്മിറ്റി നടത്തിയ വിദ്യാഭ്യാസ സംരക്ഷണജാഥ സമാപിച്ചു. ഒതായിയില്‍ നടന്ന സമാപനസമ്മേളനം മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. പുരുഷോത്തമന്‍ ഉദ്‌ഘാടനം ചെയ്‌തു. ജാഥാക്യാപ്‌റ്റന്‍ ടി.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ജനാര്‍ദനന്‍, ജില്ലാ പ്രസിഡന്റ്‌ കെ. വിജയന്‍, കമ്മിറ്റി അംഗങ്ങളായ എന്‍. മഖ്‌ബൂല്‍, ഇ. കൃഷ്‌ണന്‍, എ. ശ്രീധരന്‍, സുബ്രഹ്മണ്യന്‍ പാടുകണ്ണി, സി. സുരേന്ദ്രനാഥ്‌, സുബ്രഹ്മണ്യന്‍, സി.പി. സുഭാഷ്‌ എന്നിവര്‍ സംസാരിച്ചു.

2 comments:

  1. ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുക എന്ന മുദ്രാവാക്യമുയര്‍ത്തി ശാസ്‌ത്രസാഹിത്യപരിഷത്‌ ജില്ലാ കമ്മിറ്റി നടത്തിയ വിദ്യാഭ്യാസ സംരക്ഷണജാഥ

    ReplyDelete
  2. കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ അജണ്ഡയില്‍പ്പെട്ടതായിരിക്കണം എന്ന് ഊന്നിപ്പറയാഞ്ഞതെന്തേ ?????????

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക