Friday, May 23, 2008

ദിവ്യാദ്‌ഭുത അനാവരണ പരിപാടിയും ജനകീയ കൂട്ടായ്‌മയും

കോഴിക്കോട്‌: 'ആത്മീയക്കച്ചവടക്കാരുടെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുക' എന്ന മുദ്രാവാക്യത്തോടെ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജനകീയ കൂട്ടായ്‌മയും ദിവ്യാദ്‌ഭുത അനാവരണ പരിപാടിയും നടത്തുന്നു. 23ന്‌ അഞ്ചിന്‌ മാവൂര്‍ റോഡ്‌ മൊഫ്യൂസില്‍ ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്താണ്‌ പരിപാടി. പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ ടി.പി. ദാമോദരന്‍, യു. കലാനാഥന്‍, മണലില്‍ മോഹനന്‍, രാജീവ്‌ മേമുണ്ട തുടങ്ങിയവര്‍ സംബന്ധിക്കും.

2 comments:

  1. കഴിഞ്ഞ ആഴ്ച രാമനാട്ടുകരയില്‍ നടന്ന പരിപാടിയുമായി ഇതിന് ബന്ധമുണ്ടോ?

    വിശ്വാസചൂഷകര്‍ക്കെതിരെയുള്ള ഈ സംരംഭത്തിന് ആശംസകള്‍.

    സസ്നേഹം
    ദൃശ്യന്‍

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക