Saturday, May 3, 2008

വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഒപ്പുശേഖരണം

കാഞ്ഞങ്ങാട്‌: വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഒപ്പ്‌ശേഖരണം തുടങ്ങി. ഒപ്പ്‌ ശേഖരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ജില്ലാ പ്രസിഡന്റ്‌ ഡോ.കെ.എം.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി പി.കുഞ്ഞിക്കണ്ണന്‍, കെ.സി.ഭാസ്‌കരന്‍, വി.ടി.കാര്‍ത്ത്യായനി, കെ.ബാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‌കി.

4 comments:

  1. വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ............

    ReplyDelete
  2. യൂറീക്ക ഇപ്പോഴുമുണ്ടോ?. ചെറുപ്പത്തില്‍ അതിന്റെ സ്ഥിരം വായനക്കാരനായിരുന്നു ഞാന്‍. ഇടയ്ക്കെപ്പോഴൊ ലിങ്ക് മിസ്സായി.

    പ്രൊഫ.എസ്.ശിവദാസ് സാറൊക്കെ ഇപ്പോഴും പരിഷത്തിനൊപ്പം ഉണ്ടോ. യൂറീക്ക വരിക്കാരനാവാന്‍ എന്താ മാര്‍ഗ്ഗം.

    ReplyDelete
  3. പ്രിയ അനൂപ്.
    യുറീക്കയെ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷം.

    യുറീക്ക മാസത്തില്‍ രണ്ടെണ്ണം വീതം.
    വര്‍ഷത്തില്‍ ഒരുലക്കം കുട്ടികള്‍ മാത്രം എഴുതി,ചിത്രംവരച്ച് എഡിന്‍റിംങ്ങ് നടത്തി പുറത്തിറങ്ങുന്നു.

    വരിസംഖ്യ ഈ വിലാസ്ത്തില്‍ അയക്കുക.

    മാനേജിങ്ങ് എഡിന്‍റര്‍
    യുറീക്ക.
    ചാലപ്പുറം.
    കോഴിക്കോട്.673002

    ReplyDelete
  4. നന്ദി. എത്ര രൂപ അയക്കണമെന്ന് പറഞ്ഞില്ല. യൂറീക്ക ഓഫീസിലെ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ കൊള്ളാം.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ചും,പരിപാടികളേ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറീക്കുക